തെന്നിന്ത്യന്‍ സിനിമാവേദിയിലെ ഏറ്റവും വലിയ ചര്‍ച്ചകള്‍ നടക്കുന്നത് കൊച്ചടൈയാന്‍ എന്ന ചിത്രത്തെ ചുറ്റിപ്പറ്റിയാണ്. പുതിയ വിശേഷം അറിഞ്ഞില്ലേ? സ്റ്റൈല്‍ മന്നന്‍ ചിത്രത്തിലെത്തുന്നത് ഇരട്ടവേഷത്തിലാണെന്ന്. സംവിധായിക സൗന്ദര്യാ രജനീകാന്ത് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കൊച്ചടൈയാന്‍, മകന്‍ റാണ എന്നീ കഥാപാത്രങ്ങളാണ് രജനിയുടേത്. മഹാരാജാവിന്റെ സുഹൃത്തും ശക്തനായ സൈന്യാധിപനുമാണ് കൊച്ചടൈയാന്‍. ലോകം മുഴുവന്‍ കീഴടക്കി മഹാരാജാവിന് നല്‍കണമെന്നാണ് അയാളുടെ ആഗ്രഹം. ഭരതനാട്യം നര്‍ത്തകന്‍ കൂടിയായ കൊച്ചടൈയാന്റെ ജോഡിയാവുന്നത് ശോഭനയാണ്. റാണ എന്ന രജനി കഥാപാത്രത്തിന്റെ ജേഡിയായി ദീപികാ പദുക്കോണ്‍ എത്തുന്ന [...]
The post കൊച്ചടൈയാനില്‍ രജനീകാന്ത് ഇരട്ടവേഷത്തില്‍ appeared first on DC Books.