ബിഹാര്‍ തിരഞ്ഞെടുപ്പില്‍ നിതീഷ്‌കുമാര്‍ നയിച്ച മഹാസഖ്യത്തിന് തകര്‍പ്പന്‍ വിജയം. 243 അംഗ നിയമസഭയില്‍ 178 സീറ്റില്‍ വിജയിച്ച മഹാസഖ്യം മൂന്നില്‍ രണ്ട് ഭൂരിപക്ഷവും നേടി. ബിജെപി നയിച്ച എന്‍ഡിഎ മുന്നണിക്ക് 58 സീറ്റു നേടാന്‍ മാത്രമേ സാധിച്ചുള്ളു. മഹാസഖ്യത്തിലെ പ്രധാനപങ്കാളിയായ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 101 സീറ്റില്‍ മത്സരിച്ച ആര്‍ജെഡി 80 സീറ്റില്‍ വിജയിച്ചു. ജെഡിയുവിന് 71 സീറ്റും കോണ്‍ഗ്രസിന് 27 സീറ്റും ലഭിച്ചു. 2010ല്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമായി […]
The post ബിഹാറില്‍ മഹാസഖ്യത്തിന് ഉജ്ജ്വല വിജയം appeared first on DC Books.