ആടുജീവിതം ത്രീഡിയില്‍ വെള്ളിത്തിരയിലെത്തും
ബെന്യാമിന്റെ വിഖ്യാത നോവല്‍ ആടുജീവിതം സിനിമയാകുകതന്നെ ചെയ്യുമെന്ന് സംവിധായകന്‍ ബ്ലെസ്സി വ്യക്തമാക്കി. പൃഥ്വിരാജ് മുഖ്യകഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്ന ചിത്രം ത്രീഡിയിലാകും ഒരുങ്ങുക. പ്രവാസി...
View Articleബിഹാറില്‍ മഹാസഖ്യത്തിന് ഉജ്ജ്വല വിജയം
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ നിതീഷ്‌കുമാര്‍ നയിച്ച മഹാസഖ്യത്തിന് തകര്‍പ്പന്‍ വിജയം. 243 അംഗ നിയമസഭയില്‍ 178 സീറ്റില്‍ വിജയിച്ച മഹാസഖ്യം മൂന്നില്‍ രണ്ട് ഭൂരിപക്ഷവും നേടി. ബിജെപി നയിച്ച എന്‍ഡിഎ മുന്നണിക്ക്...
View Articleമലയാളം നിലനില്‍ക്കുന്നത് ഗള്‍ഫില്‍ മാത്രമെന്ന് ടി.പത്മനാഭന്‍
മരിച്ചുകൊണ്ടിരിക്കുന്ന മലയാള ഭാഷയെ സംരക്ഷിക്കാന്‍ ജനിതക ബാങ്ക് ആരംഭിക്കുകയാണെങ്കില്‍ അതു ഗള്‍ഫിലായിരിക്കുമെന്ന് ചെറുകഥാകൃത്ത് ടി.പത്മനാഭന്‍. ഭാഷയുടെ മരണത്തിനു കാരണം ചാനലുകളും റേഡിയോയും പത്രങ്ങളും ചില...
View Articleമേളയുടെ ഭാഗമായി ഗുര്‍ചരണ്‍ ദാസും ടി എന്‍ മനോഹരനും
മുപ്പത്തിനാലാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ എഴുത്തുകാരനും കോളമിസ്റ്റുമായ ഗുര്‍ചരണ്‍ ദാസ്, പ്രസിദ്ധ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ടി എന്‍ മനോഹരന്‍, എഴുത്തുകാരനും സംരംഭകനുമായ സുബ്രദൊ ബാഗ്ചി,...
View Articleബാര്‍ കോഴ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യണം: പ്രേമചന്ദ്രന്‍
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയേറ്റ സാഹചര്യത്തില്‍ ബാര്‍ കോഴ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍. തിരഞ്ഞെടുപ്പിലെ പരാജയം മുഖ്യമന്ത്രി...
View Articleവാസ്തുലഹരി: ചൂഷണത്തിന്റെ കന്നിമൂലകള്‍
ആസുരവേഗത്തിലാണെങ്കിലും വെള്ളിപ്രകാശത്തില്‍ ആറാടി നില്‍ക്കുകയാണെങ്കിലും അന്ധവിശ്വാസങ്ങളുടെ ഇരുണ്ട ഗുഹകളിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ് മലയാളികള്‍. നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ നാമാര്‍ജ്ജിച്ച യുക്തിബോധവും...
View Articleഡി സി സ്മാറ്റില്‍ മാനേജ്‌മെന്റ്‌ഫെസ്റ്റ് സംഘടിപ്പിച്ചു
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാനേജ്‌മെന്റ് ഫെസ്റ്റ് ആയ ‘ലൂമിനന്‍സ് 2015’ ഡി സി സ്മാറ്റ് വാഗമണ്‍ കാമ്പസില്‍ നവംബര്‍ 7, 8 തീയതികളില്‍ സംഘടിപ്പിച്ചു. മാനേജ്‌മെന്റ് ഫെസ്റ്റിവല്ലിന്റെ ഉദ്ഘാടനം വനിത...
View Articleമന്ത്രിസ്ഥാനത്ത് തുടരണോയെന്ന് മാണിയുടെ മനസാക്ഷി തീരുമാനിക്കട്ടെ: ഹൈക്കോടതി
ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്ക് ഹൈക്കോടതിയില്‍നിന്ന് കനത്ത തിരിച്ചടി. കെ എം മാണി മന്ത്രിപദവിയില്‍ തുടരുന്നത് ജനങ്ങള്‍ക്ക് സംശയമുണ്ടാക്കുമെന്നും മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനം...
View Articleപുസ്തകമേളയില്‍ ദര്‍ജോയ് ദത്ത പങ്കെടുക്കും
മുപ്പത്തിനാലാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഏഴാം ദിവസമായ നവംബര്‍ 10ന് പുത്തന്‍തലമുറയിലെ ഇന്ത്യന്‍ ഇംഗ്ലീഷ് നോവലിസ്റ്റായ ദര്‍ജോയ് ദത്ത മേളയുടെ ഭാഗമാകും. പുസ്തകമേളയില്‍ അന്ന് നടക്കുന്ന വ്യത്യസ്ത...
View Articleബീഫും ബിലീഫും പ്രകാശിപ്പിച്ചു
പശുരാഷ്ട്രീയത്തിന്റെ ഉള്ളറകളെ തുറന്നുകാട്ടി, അസഹിഷ്ണതയുടെ രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്ന സി രവിചന്ദ്രന്റെ ബീഫും ബിലീഫും എന്ന പുസ്തകം പ്രകാശിപ്പിച്ചു. തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്ന...
View Articleചരിത്രത്താളുകളില്‍ രേഖപ്പെടുത്തിയ ഡ്രാക്കുളയുടെ ജീവിതം
നാം കേട്ടും വായിച്ചും പരിചയിച്ച ഡ്രാക്കുള രക്തദാഹിയും പൈശാചിക സ്വാഭാവിയുമായിരുന്നു. ഇതുവരെ വായിച്ച പുസ്തകങ്ങളും കണ്ട സിനിമകളും ഡ്രാക്കുളയുടെ ഭീകരമുഖം മാത്രമാണ് വര്‍ണിച്ചത്. എന്നാല്‍ ഡ്രാക്കുളയ്ക്കും...
View Articleസുരേന്ദ്രനാഥ ബാനര്‍ജിയുടെ ജന്മവാര്‍ഷിക ദിനം
ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യകാല രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്ന സുരേന്ദ്രനാഥ ബാനര്‍ജി 1848 നവംബര്‍ 10ന് കല്‍ക്കട്ടയിലാണ് ജനിച്ചത്. 1868ല്‍ കല്‍ക്കട്ട സര്‍വ്വകലാശാലക്കു കീഴിലുള്ള ഡോവ്ടണ്‍ കോളേജില്‍...
View Articleശ്രീദേവിക്കെതിരെ ഗര്‍ജ്ജിച്ച് ‘പുലി’നിര്‍മ്മാതാക്കള്‍
ചിമ്പു ദേവന്‍ സംവിധാനം ചെയ്ത വിജയ് ചിത്രം ‘പുലി’യുടെ നിര്‍മ്മാതാക്കള്‍ നടി ശ്രീദേവിക്ക് എതിരെ രംഗത്ത്. പ്രതിഫലം നല്‍കിയില്ലെന്ന ശ്രീദേവിയുടെ വാദം തെറ്റാണെന്നും താരം തങ്ങളില്‍നിന്നും കൂടുതല്‍ പണം...
View Articleവാര്‍ത്താവിനിമയ ഉപഗ്രഹം ജി സാറ്റ് 15 വിക്ഷേപിച്ചു
വാര്‍ത്താവിനിമയ ഉപഗ്രഹം ജി സാറ്റ് 15 ഫ്രഞ്ച് ഗയാനയിലെ കൗറുവില്‍നിന്ന് ബുധനാഴ്ച പുലര്‍ച്ചെ വിജയകരമായി വിക്ഷേപിച്ചു. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഏരിയേന്‍ 5 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍...
View Articleസ്‌നേഹസങ്കീര്‍ത്തനങ്ങള്‍ പോലെ രണ്ട് അമ്മക്കഥകള്‍
പ്രശസ്ത എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയും ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ അധ്യക്ഷയുമായ സുധാമൂര്‍ത്തി ഇംഗ്ലിഷിലും കന്നടയിലുമായി നിരവധി നോവലുകളും ശാസ്ത്ര കൃതികളും യാത്രാവിവരണങ്ങളും ചെറുകഥകളും...
View Articleമുഖ്യമന്ത്രിയും മാണിയും കൂടിക്കാഴ്ച നടത്തി
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.എം മാണിയും കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ ഉമ്മന്‍ചാണ്ടി മാണിയുടെ ഔദ്യോഗിക വസതിയായ പ്രശാന്തിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ചീഫ് വിപ് തോമസ് ഉണ്ണിയാടന്റെ...
View Articleഷാര്‍ജ പുസ്തകമേളയില്‍ ദര്‍ജോയ് ദത്ത സദസിനെ അഭിസംബോധന ചെയ്തു
ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ചാരുത പകര്‍ന്ന് പുത്തന്‍തലമുറയിലെ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരില്‍ പ്രമുഖനായ ദര്‍ജോയ് ദത്ത മേളയില്‍ പങ്കെടുത്തു. ‘ഈഫ്...
View Articleസക്കറിയയുടെ സാഹിത്യലോകം
മലയാളത്തിലെ എന്നും ഓര്‍മ്മിക്കാവുന്ന കഥകളെഴുതുന്നവരില്‍ പ്രഥമ സ്ഥാനീയനാണ് സക്കറിയ. അനുകരണത്തിന്റേയോ വിധേയത്വത്തിന്റേയോ ചങ്ങലക്കെട്ടില്‍ കിടക്കാതെ സ്വതന്ത്രനായി നിന്ന് തനതായ രചനാമാര്‍ഗങ്ങള്‍ തേടിയ...
View Articleമന്ത്രി കെ.ബാബുവിന് ഒരു കോടി രൂപ നല്‍കിയിട്ടുണ്ട്; ബിജു രമേശ്
കെ.എം മാണി രാജിവെച്ചതിന് പിന്നാലെ ബാര്‍ കോഴക്കേസിലെ പരാതിക്കാരനായ ബിജു രമേശ് എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരെ രംഗത്തെത്തി. ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് തവണ കെ.ബാബുവിന്...
View Articleഅഹല്യ ഐ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ ഡി സി പുസ്തകമേള
പാലക്കാടിന് വായനയുടേയും പുസ്തകങ്ങളുടേയും പുതുലോകം തീര്‍ത്തുകൊണ്ട് ഡി സി ബുക്‌സ് പുസ്തകമേള വന്നെത്തുന്നു. 2015 നവംബര്‍ 12 മുതല്‍ 16 വരെ കഞ്ചിക്കോട് അഹല്യ ഐ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തിലാണ് പുസ്തകമേള....
View Article