മുപ്പത്തിനാലാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ എഴുത്തുകാരനും കോളമിസ്റ്റുമായ ഗുര്‍ചരണ്‍ ദാസ്, പ്രസിദ്ധ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ടി എന്‍ മനോഹരന്‍, എഴുത്തുകാരനും സംരംഭകനുമായ സുബ്രദൊ ബാഗ്ചി, സുസ്മിത ബാഗ്ചി എന്നിവര്‍ പങ്കെടുത്തു. പുസ്തകമേളയുടെ അഞ്ചാം ദിവസമായ നവംബര്‍ 8നാണ് ഇവര്‍ മേളയുടെ ഭാഗമായത്. രാവിലെ 9.30 മുതല്‍ 12.30 വരെ സുബ്രദൊ ബാഗ്ചി, സുസ്മിത ബാഗ്ചി എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. വൈകിട്ട് 8.30 മുതല്‍ 9.30 വരെ ‘ദി ഡിഫിക്കല്‍റ്റി ഓഫ് ബീയിങ് ഗുഡ്’ എന്ന പേരില്‍ നടന്ന പരിപാടിയില്‍ […]
The post മേളയുടെ ഭാഗമായി ഗുര്‍ചരണ്‍ ദാസും ടി എന്‍ മനോഹരനും appeared first on DC Books.