വാര്‍ത്താവിനിമയ ഉപഗ്രഹം ജി സാറ്റ് 15 ഫ്രഞ്ച് ഗയാനയിലെ കൗറുവില്‍നിന്ന് ബുധനാഴ്ച പുലര്‍ച്ചെ വിജയകരമായി വിക്ഷേപിച്ചു. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഏരിയേന്‍ 5 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിച്ചത്. പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ചെ 03:04 ന് ആയിരുന്നു വിക്ഷേപണം. 3164 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് ജി സാറ്റ് 15. വാര്‍ത്താ വിനിമയത്തിനുള്ള 24 ട്രാന്‍സ്‌പോണ്ടറുകളും നാവിഗേഷന്‍ സൗകര്യം ഒരുക്കുന്നതിനുള്ള സംവിധാനങ്ങളും ഉപഗ്രഹത്തിലുണ്ട്. ജി സാറ്റ് 15 നൊപ്പം അറബ്‌സാറ്റ് 6 ബി ഉപഗ്രഹത്തെയും ഏരിയേന്‍ 5 […]
The post വാര്‍ത്താവിനിമയ ഉപഗ്രഹം ജി സാറ്റ് 15 വിക്ഷേപിച്ചു appeared first on DC Books.