പ്രശസ്ത എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയും ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ അധ്യക്ഷയുമായ സുധാമൂര്‍ത്തി ഇംഗ്ലിഷിലും കന്നടയിലുമായി നിരവധി നോവലുകളും ശാസ്ത്ര കൃതികളും യാത്രാവിവരണങ്ങളും ചെറുകഥകളും ബാലസാഹിത്യകൃതികളും രചിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന ഭാഷകളിലേക്കെല്ലാം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള അവരുടെ കൃതികള്‍ക്ക് മലയാളത്തിലും വായനക്കാരുണ്ട്. മനുഷ്യമനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുകയും ആര്‍ദ്രമായി തലോടുകയും ചെയ്യുന്ന അമ്മമനസ്സുകളുടെ സ്‌നേഹസങ്കീര്‍ത്തനം എന്ന് വിശേഷിപ്പിക്കാവുന്ന അവരുടെ രണ്ട് നോവെല്ലകളുടെ സമാഹാരമാണ് ‘ദി മദര്‍ ഐ നെവര്‍ ന്യൂ’. ഇതിന്റെ മലയാള പരിഭാഷ രണ്ട് അമ്മക്കഥകള്‍ എന്ന പേരില്‍ ഇപ്പോള്‍ പുറത്തിറങ്ങി. അതിസമ്പന്നയായ […]
The post സ്‌നേഹസങ്കീര്‍ത്തനങ്ങള്‍ പോലെ രണ്ട് അമ്മക്കഥകള്‍ appeared first on DC Books.