എന്ന് നിന്റെ മൊയ്തീന്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ അടുത്ത ചിത്രത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. അടുത്ത ചിത്രത്തിലും നായകന്‍ പൃഥ്വിരാജ് തന്നെയാണെന്ന് സംവിധായകന്‍ ആര്‍.എസ്.വിമല്‍ വെളിപ്പെടുത്തി. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ എന്ന് നിന്റെ മൊയ്തീന്‍ തിരക്കഥ പ്രകാശിപ്പിക്കുന്ന ചടങ്ങില്‍ വെച്ചായിരുന്നു ഈ വെളിപ്പെടുത്തല്‍. പൃഥ്വിരാജ് നായകനാകുന്ന അടുത്ത ചിത്രം അടുത്ത വര്‍ഷം ആരംഭിക്കുമെന്നും വിമല്‍ പറഞ്ഞു. ഇതിനിടയില്‍ എന്ന് നിന്റെ മൊയ്തീന്‍ തമിഴ് റീമേക്കിന്റെ ജോലികളും നടന്നുവരുന്നുണ്ട്. ജയമോഹന്‍ തിരക്കഥ ഒരുക്കുന്ന തമിഴ് ചിത്രത്തിലെ അഭിനേതാക്കളെ […]
The post അടുത്ത ചിത്രത്തിലും നായകന്‍ പൃഥ്വിരാജ് തന്നെയെന്ന് ആര്‍.എസ്.വിമല്‍ appeared first on DC Books.