കൂറുമാറ്റ നിരോധനനിയമപ്രകാരം പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെ അയോഗ്യനാക്കിയതായി നിയമസഭാ സ്പീക്കര്‍ എന്‍ ശക്തന്‍ അറിയിച്ചു. 2015 ജൂണ്‍ ആറ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 13-ാം നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നത് വരെയാണ് അയോഗ്യത. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യതയില്ലെന്നും സ്പീക്കര്‍ അറിയിച്ചു. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ ജോര്‍ജ് പ്രവര്‍ത്തിച്ചുവെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. കേരളാ കോണ്‍ഗ്രസ് അംഗത്വം താന്‍ സ്വമേധയാ ഉപേക്ഷിച്ചുവെന്നാണ് പി.സി. ജോര്‍ജ് അവകാശപ്പെട്ടത്. ഇവയുടെ അടിസ്ഥാനത്തില്‍ ആര്‍ട്ടിക്കിള്‍ 191(2) ലെ പത്താം ഷെഡ്യൂള്‍ പ്രകാരം […]
The post പി.സി ജോര്‍ജിനെ അയോഗ്യനാക്കി appeared first on DC Books.