കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ 2014ലെ സാഹിത്യ പുരസ്‌കാരത്തിന് ബി രാജീവന്‍ അര്‍ഹനായി. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ വാക്കുകളും വസ്തുക്കളും എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. അന്‍പതിനായിരം രൂപയും സി എന്‍ കരുണാകരന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ബി രാജീവന്റെ ശ്രദ്ധേയമായ കൃതിയാണ് വാക്കുകളും വസ്തുക്കളും. പേര് സൂചിപ്പിക്കുന്നതുപോലെ വാക്കിനെയും വസ്തുവിനെയും രണ്ടല്ലാതെ പരിഗണിക്കുന്ന ഒരു സമീപനമാണ് ഗ്രന്ഥകര്‍ത്താവ് ഇതില്‍ സ്വീകരിച്ചിട്ടുള്ളത്. വാക്കുകളും വസ്തുക്കളും, മാറുന്ന മാര്‍ക്‌സിസം, ശ്രീനാരായണന്റെ രാഷ്ട്രീയം, മാറുന്ന […]
The post ബി രാജീവന് ലൈബ്രറി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരം appeared first on DC Books.