പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.മുസാഫര്‍ അഹമ്മദ് തന്റെ ജീവിതത്തിലെ നീണ്ട 13 വര്‍ഷം സൗദി അറേബ്യയിലാണ് താമസിച്ചത്. ഈ കാലഘട്ടത്തില്‍ അദ്ദേഹം നടത്തിയ യാത്രകള്‍ രേഖപ്പെടുത്തിയ മരുഭൂമിയുടെ ആത്മകഥ എന്ന കൃതിയ്ക്ക് 2010ല്‍ കേരള സാഹിത്യ അക്കാദമിയുടെ മികച്ച സഞ്ചാര സാഹിത്യ കൃതിക്കുള്ള അവാര്‍ഡ് ലഭിച്ചു. അതിന്റെ തുടര്‍ച്ചയായി അദ്ദേഹം രചിച്ച പുസ്തകമാണ് മരുമരങ്ങള്‍. ഡി സി ബുക്‌സ് ഇപ്പോള്‍ ഈ പുസ്തകം പുറത്തിറക്കി. മരുഭൂമിയുടെ കഥയാണ് മരുമരങ്ങള്‍. കടലോളം കണ്ണെത്താത്ത അറേബ്യന്‍ മണല്‍നിലങ്ങളിലെ ആരും കാണാത്തതും പറയാത്തതുമായ […]
The post മണല്‍നിലങ്ങളിലെ ആരും കാണാത്ത കഥകള്‍ appeared first on DC Books.