വിശുദ്ധപ്രണയത്തിന്റെ സങ്കീര്‍ത്തനമായ ‘എന്ന് നിന്റെ മൊയ്തീന്‍‘ കേരളത്തിലെ തിയേറ്ററുകളില്‍ തീര്‍ത്ത അലയൊലികള്‍ അടങ്ങിയിട്ടില്ല. വാക്കാണ് ഏറ്റവും വലിയ സത്യം എന്ന മൊയ്തീന്റെ വിശ്വാസപ്രമാണം പ്രേക്ഷകര്‍ ഏറ്റു പറയുന്നു. ആ ധീരോദാത്ത നായകന്റെ വാക്കുകള്‍ ഇന്നും നെഞ്ചേറ്റി ജീവിക്കുന്ന കാഞ്ചനമാല പ്രണയത്തിന്റെ പ്രതീകമാകുന്നു. യഥാര്‍ത്ഥ മരണത്തിനപ്പുറം ഒരു ജീവിതമുണ്ടെങ്കില്‍ അവിടെ മൊയ്തീനും കാഞ്ചനമാലയും ഒന്നാകട്ടെ എന്ന് മനസ്സില്‍ പ്രണയമുള്ളവരെല്ലാം ആഗ്രഹിക്കുന്നു. മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയജീവിതം, സാഹിത്യഭാവനയെപ്പോലും വിസ്മയിപ്പിക്കുന്നതാണെന്നതില്‍ സംശയമില്ല. സ്‌നേഹത്തിനു വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന നായികമാര്‍ യാഥാര്‍ത്ഥ്യത്തിലും […]
The post പ്രണയത്തിന്റെ സങ്കീര്‍ത്തനമായി ‘എന്ന് നിന്റെ മൊയ്തീന്‍’ appeared first on DC Books.