അശ്വതി സന്താനങ്ങള്‍ക്ക് ദൂരദേശത്ത് തൊഴില്‍ ലഭിക്കും. അല്‍പം കടം വരാനുള്ള സന്ദര്‍ഭം കാണുന്നു. കുടുംബാഭിവൃദ്ധിയുണ്ടാകുകയും കുടുംബക്കാരാല്‍ പ്രശംസിക്കപ്പെടുകയും ചെയ്യും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ആത്മാര്‍ത്ഥമായി സഹകരിക്കുന്നവരോട് ചിലപ്പോള്‍ വെറുപ്പ് കാണിക്കും. ചെറുകിട വ്യവസായികള്‍ക്ക് അധികലാഭം ലഭ്യമാകും. സര്‍ക്കാര്‍ ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. ഭരണി വ്യാപാര വ്യവസായമേഖലയില്‍ നൂതന ആശയങ്ങള്‍ പ്രാവര്‍ത്തികമാകും. വിദേശത്ത് ഉപരിപഠനത്തിനായി പരിശ്രമിക്കുന്നവര്‍ക്ക് കാര്യസാധ്യതയുടെ സമയമായി കാണുന്നു. സാമ്പത്തിക പിരിമുറുക്കം ഉണ്ടാകുമെങ്കിലും കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും. ഉയര്‍ന്ന ഉദ്യോഗത്തിനായി പരീക്ഷ എഴുതുന്നവര്‍ക്കു ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. […]
The post നിങ്ങളുടെ ഈ ആഴ്ച ( 2015 നവംബര്‍ 15 മുതല്‍ 21 വരെ ) appeared first on DC Books.