വൈദ്യനാഥപുരം രാമകൃഷണ അയ്യര്‍ എന്ന വി.ആര്‍. കൃഷ്ണയ്യര്‍ 1915 നവംബര്‍ 15ന് പാലക്കാടാണ് ജനിച്ചത്. പാലക്കാട് വൈദ്യനാഥപുരത്ത് അഭിഭാഷകനായിരുന്ന വി.വി. രാമയ്യരുടെയും നാരായണി അമ്മാളുടെയും മകനായിരുന്നു. പാലക്കാട് വിക്‌ടോറിയ കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിഎ ബിരുദവും നേടി. മദ്രാസ് സര്‍വകലാശാലയില്‍ നിന്നു നിയമബിരുദം നേടി. 1938ല്‍ മലബാര്‍, കൂര്‍ഗ് കോടതികളില്‍ അഭിഭാഷകനായി. 1952ല്‍ കൂത്തുപറമ്പില്‍ നിന്നു മദ്രാസ് നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1957ല്‍ തലശേരിയില്‍ നിന്നു വിജയിച്ച് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യ കേരള […]
The post വി ആര്‍ കൃഷ്ണയ്യരുടെ ജന്മവാര്‍ഷിക ദിനം appeared first on DC Books.