പ്രമുഖ ബ്രിട്ടീഷ്, ഹിന്ദി ചലച്ചിത്രതാരം സയിദ് ജാഫ്രി (86) അന്തരിച്ചു. ഇന്ത്യന്‍ സിനിമകളിലും ബ്രിട്ടീഷ് സിനിമകളിലുമായി ഋഷി കപൂര്‍, അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, ബെന്‍ കിങ്‌സിലി, നസറുദീന്‍ ഷാ തുടങ്ങിയ നിരവധി പ്രമുഖരോടൊപ്പം ജഫ്രി അഭിനയിച്ചിട്ടുണ്ട്. ഗാന്ധി, രാം തേരി ഗംഗ മൈലി, ജുദായ്, അജൂബ ദി ഫാര്‍ പവലിയണ്‍സ്, മൈ ബ്യൂട്ടിഫുള്‍ ലൗഡ്രേറ്റ് എന്നീ സിനിമകളിലൂടെ 80കളില്‍ ബോളിവുഡില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു.ദി ജുവല്‍ ഇന്‍ ദി ക്രൗണ്‍, തന്തൂരി നൈറ്റ്‌സ്, ലിറ്റില്‍ നെപ്പോളിയന്‍സ് തുടങ്ങിയ […]
The post പ്രമുഖ നടന്‍ സയിദ് ജാഫ്രി അന്തരിച്ചു appeared first on DC Books.