Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

പ്രമുഖ നടന്‍ സയിദ് ജാഫ്രി അന്തരിച്ചു

പ്രമുഖ ബ്രിട്ടീഷ്, ഹിന്ദി ചലച്ചിത്രതാരം സയിദ് ജാഫ്രി (86) അന്തരിച്ചു. ഇന്ത്യന്‍ സിനിമകളിലും ബ്രിട്ടീഷ് സിനിമകളിലുമായി ഋഷി കപൂര്‍, അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, ബെന്‍ കിങ്‌സിലി, നസറുദീന്‍ ഷാ തുടങ്ങിയ...

View Article


മലയാള നിരൂപണത്തിന്റെ വര്‍ത്തമാനകാലം

ഭൗതികസാഹചര്യവും മെച്ചപ്പെട്ട അവസരങ്ങളും ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്ന ഇക്കാലത്ത് ഭാര്യയും ഭര്‍ത്താവും മക്കളും പോലും അന്യരാകുന്ന അനുഭവമുണ്ടെന്ന് വിസ്മരിച്ചുകൂടാ. ജീവിതമേന്മ ഉറപ്പാകാനുള്ള വ്യഗ്രത...

View Article


മഹാരഹസ്യങ്ങളുടെ കലവറ

ലൂവ്‌റ് മ്യൂസിയത്തിലെ ക്യുറേറ്റര്‍ ഴാക് സൊനിയര്‍ കൊല്ലപ്പെട്ടിരിക്കുന്നു… പാരീസില്‍ പ്രഭാഷണത്തിനായെത്തുന്ന ഹാര്‍വാര്‍ഡ് ചിഹ്നശാസ്ത്രജ്ഞനായ റോബര്‍ട്ട് ലാങ്ഡനെ തേടിയെത്തുന്ന വാര്‍ത്തയാണിത്....

View Article

പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയല്ല പ്രതിഷേധിക്കേണ്ടത്; രാഷ്ട്രപതി

പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്ന പ്രതിഷേധത്തോട് യോജിപ്പില്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. വികാരങ്ങള്‍ക്ക് അടിമപ്പെടാതെ ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയുമാണ് പ്രതിഷേധം പ്രകടിപ്പിക്കേണ്ടതെന്നും...

View Article

ജി-20 ഉച്ചകോടിയില്‍ ഐഎസിനെതിരെ പടയൊരുക്കം

സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാനും ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിനെ ഉന്മൂലനം ചെയ്യാനുമുള്ള നടപടികള്‍ക്ക് വേഗംകൂട്ടാന്‍ ജി-20 ഉച്ചകോടിയില്‍ ആഹ്വാനം. ഇതിനായി സൈന്യത്തെ അയയ്ക്കാന്‍ തയ്യാറാണെന്ന്...

View Article


തമിഴ്‌നാട്ടില്‍ നാശം വിതച്ച് മഴ തുടരുന്നു

തമിഴ്‌നാട്ടില്‍ വന്‍നാശം വിതച്ച് തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 71 ആയി. കനത്ത മഴസാരമായി ബാധിച്ച ചൈന്നൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 22 പേരെ വ്യോമസേന...

View Article

മിണ്ടാപ്രാണികള്‍ സംസാരിക്കുന്നു

അധ്യാപകനും ബാലസാഹിത്യകാരനുമായ വീരാന്‍കുട്ടിയുടെ ഏറ്റവും പുതിയ പുസ്തകമാണ് മിണ്ടാപ്രാണി എന്ന കവിതാ സമാഹാരം. ചെറുതും വലുതുമായ അമ്പത്തിയാറ് കവിതകളാണ് ഈ കവിതാസമാഹാരത്തിലുള്ളത്. കവിത ധ്യാനത്തിന്റെയും...

View Article

ഇന്ത്യ ഫാസിസത്തിലേക്ക്?: പ്രതിരോധത്തിന്റെ വര്‍ത്തമാനം

ഈയിടെ ഇന്ത്യയെ സംബോധന ചെയ്തുകൊണ്ടുള്ള ഒരു കവിതയില്‍ പാക്കിസ്ഥാനി കവി ഫഹ്മീദാ റിയാസ് പറഞ്ഞു, ‘ഒടുവില്‍ നിങ്ങളും ഞങ്ങളെപ്പോലെ ആയിക്കൊണ്ടിരിക്കുന്നതില്‍ സന്തോഷം’ എന്ന്. ഇന്നത്തെ ഇന്ത്യയിലെ...

View Article


മാഗിക്കെതിരെ ഭക്ഷ്യ സുരക്ഷാ അതോറിറ്റി സുപ്രീംകോടതിയിലേക്ക്

മാഗി ന്യൂഡില്‍സിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതിനെതിരെ ഭക്ഷ്യ സുരക്ഷാ അതോറിറ്റി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. പ്രത്യേകം തയ്യാറാക്കി നല്‍കിയ സാമ്പിളുകളാണ് നെസ് ലെ പരിശോധനയ്ക്ക്...

View Article


കുട്ടികള്‍ ഇടകലര്‍ന്ന് ഇരിക്കുന്നതിനോട് യോജിപ്പില്ലെന്ന് അബ്ദുറബ്ബ്

കോളേജുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന് ഇരിക്കുന്നതിനോട് തനിക്ക് വ്യക്തിപരമായി യോജിപ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. കസേരകളിലാണ് ഇരിക്കുന്നതെങ്കില്‍...

View Article

ജീവിതം ഹൃദ്യാനുഭവമാക്കുന്ന പുസ്തകം

ലോകമെങ്ങുമുള്ള മനുഷ്യന് പ്രചോദനം നല്‍കിയ പുസ്തകമാണ് ‘അയാം ഓക്കെ, യു ആര്‍ ഓക്കേ’. 15 മില്യണ്‍ കോപ്പികളിലധികം ചിലവായ ഈ പുസ്തകം വിവര്‍ത്തനം ചെയ്യപ്പെട്ടത് 18 ഭാഷകളിലേക്കാണ്. ഞാനും നിങ്ങളും തുല്യരാണ് എന്ന...

View Article

അശോക് സിംഗാള്‍ അന്തരിച്ചു

വിശ്വഹിന്ദു പരിഷത്ത് മുന്‍ അദ്ധ്യക്ഷന്‍ അശോക് സിംഗാള്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. ശ്വാസതടസത്തെത്തുടര്‍ന്ന് ഗുഡ്ഗാവിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. നവരാത്രി...

View Article

വായനയുടെ ഭാവുകത്വങ്ങളെ മാറ്റിമറിച്ച ‘ഫ്രാന്‍സിസ് ഇട്ടിക്കോര’

ഒറ്റയിരുപ്പിന് വായിച്ചുതീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന രചനാമാന്ത്രികതയുടെ കരുത്തില്‍ അനുവാചകനു മുന്നില്‍ പുതിയൊരു അനുഭവതലം സമ്മാനിച്ച നോവലാണ് ടി ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര. ഓട്ടേറെ...

View Article


സംഗീതജ്ഞന്‍ പിത്തുകുളി മുരുകദാസ് അന്തരിച്ചു

ഭക്തിഗാനങ്ങളിലൂടെ പ്രശസ്തനായ സംഗീതജ്ഞനും ഗായകനും സ്വാതന്ത്ര്യസമര സേനാനിയുമായ പിത്തുകുളി മുരുകദാസ് (95) അന്തരിച്ചു. കൃഷ്ണഭക്തി ഗാനങ്ങളുമായി രാജ്യത്തിനകത്തും പുറത്തും നിരവധി പരിപാടികള്‍ അദ്ദേഹം...

View Article

ഐ.എസ് ഇന്ത്യയെയും ലക്ഷ്യമിടുന്നു

ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഇന്ത്യയെയും ലക്ഷ്യമിടുന്നതായി സൂചന. കേരളമുള്‍പ്പെടെ നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും മഹാരാഷ്ട്രയും ബംഗാളും ഐ.എസ്. ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണവൃത്തങ്ങള്‍...

View Article


മമ്മൂട്ടി വീണ്ടും തമിഴില്‍

മമ്മൂട്ടി വീണ്ടും തമിഴില്‍ അഭിനയിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. തമിഴ് സിനിമയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ബാല സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിലാണ് മമ്മൂട്ടി...

View Article

വിനയന്റെ മകന്‍ നായകനാകുന്നു

സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയ് നായകനായി അരങ്ങേറുന്നു. നവാഗതനായ വിഷ്ണു എസ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന നല്ലനടപ്പ് എന്ന സിനിമയിലൂടെയാണ് സംവിധായകപുത്രന്റെ അരങ്ങേറ്റം. പുതുമുഖം ദിവ്യ നായികയാകുന്ന...

View Article


ഡി സി സ്മാറ്റില്‍ വീഡിയോ കോണ്‍ഫറന്‍സ്‌ സംഘടിപ്പിച്ചു

ഡി സി സ്മാറ്റില്‍ വീഡിയോ കോണ്‍ഫറന്‍സ്‌ ക്ലാസ് സംഘടിപ്പിച്ചു. ‘കറന്റ് വേള്‍ഡ് എക്കോണമി അഫേര്‍സ്’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ കാലിഫോര്‍ണിയ സര്‍വകലാശാല മാത്തമാറ്റിക്‌സ് വിഭാഗം റിസര്‍ച്ച്...

View Article

ഭാവനയുടെ ജലസ്ഥലികള്‍ തേടുന്ന സാഹിത്യയാത്ര

നിലനില്പിന്റെ ഫലഭൂയിഷ്ഠമായ മണ്ണില്‍ നിന്നാണ് എല്ലാ മികച്ച രചനകളും പിറവിയെടുക്കുന്നത്. ജീവിതത്തിന്റെ അഗാധതയിലാണ് അവയുടെ വേരുകള്‍. നീറോ ചക്രവര്‍ത്തിയെപ്പോലെ നഗരം കത്തുമ്പോള്‍ വീണ വായിക്കുന്ന...

View Article

ബോംബ് ഭീഷണി; പാരീസിലേക്കുള്ള രണ്ട് വിമാനങ്ങള്‍ നിലത്തിറക്കി

അമേരിക്കയില്‍ നിന്നും പാരീസിലേക്കുള്ള രണ്ട് വിമാനങ്ങള്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് നിലത്തിറക്കി. ലോസ് ആഞ്ജലിസില്‍ നിന്നും വാഷിങ്ടണില്‍ നിന്നുമുള്ള വിമാനങ്ങളാണ് അടിയന്തിരമായി തൊട്ടടുത്ത...

View Article
Browsing all 31331 articles
Browse latest View live