ഈയിടെ ഇന്ത്യയെ സംബോധന ചെയ്തുകൊണ്ടുള്ള ഒരു കവിതയില്‍ പാക്കിസ്ഥാനി കവി ഫഹ്മീദാ റിയാസ് പറഞ്ഞു, ‘ഒടുവില്‍ നിങ്ങളും ഞങ്ങളെപ്പോലെ ആയിക്കൊണ്ടിരിക്കുന്നതില്‍ സന്തോഷം’ എന്ന്. ഇന്നത്തെ ഇന്ത്യയിലെ സ്വാതന്ത്ര്യധ്വംസനത്തെയും അസഹിഷ്ണുതയെയും പരിഹസിച്ചുകൊണ്ടായിരുന്നു ആ വരികള്‍. അതെ… ഇന്ത്യയും അതിവേഗം അസഹിഷ്ണുവായ ഒരു ഏകമതരാഷ്ട്രമായി പരിണമിച്ചുകൊണ്ടിരിക്കുന്നു. ഭൂരിപക്ഷ വര്‍ഗ്ഗീയത ഫാസിസത്തിന്റെ ഉറച്ച അടിത്തറയാണെന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ വാക്കുകളെ അര്‍ത്ഥവത്താക്കിക്കൊണ്ടുള്ള വാര്‍ത്തകള്‍ നാടിന്റെ നാനാഭാഗത്തുനിന്നും ഉയരുന്നത് ജനാധിപത്യ വിശ്വാസികള്‍ക്കാര്‍ക്കും കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇന്ത്യയുടെ ബഹുസ്വരതയെയും ജനാധിപത്യത്തെയും നിഷേധിച്ചുകൊണ്ട് നിരോധനങ്ങളായും കൊലവിളികളായും വളരുന്ന […]
The post ഇന്ത്യ ഫാസിസത്തിലേക്ക്?: പ്രതിരോധത്തിന്റെ വര്‍ത്തമാനം appeared first on DC Books.