സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയ് നായകനായി അരങ്ങേറുന്നു. നവാഗതനായ വിഷ്ണു എസ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന നല്ലനടപ്പ് എന്ന സിനിമയിലൂടെയാണ് സംവിധായകപുത്രന്റെ അരങ്ങേറ്റം. പുതുമുഖം ദിവ്യ നായികയാകുന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ടും ഒരു പ്രധാന കഥാപാത്രത്തെ അവ്വതരിപ്പിക്കുന്നു. ശിവപാര്‍വതി ഫിലിംസിനു വേണ്ടി ടി.എസ് ശശിധരന്‍പിള്ളയാണ് ചിത്രം നിര്‍മിക്കുന്നത്. സായികുമാര്‍, രഞ്ജി പണിക്കര്‍, സുനില്‍ സുഖദ, പി. ബാലചന്ദ്രന്‍, നോബി തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തിന്റെ ക്യാമറാമാന്‍ ഷാജിയുടെ അസ്സോസിയേറ്റ് രതീഷാണ്. ഡിസംബര്‍ ഏഴിനാഭിക്കുന്ന ചിത്രം കൊച്ചിയിലും വാഗമണ്ണിലുമായി […]
The post വിനയന്റെ മകന്‍ നായകനാകുന്നു appeared first on DC Books.