ഡി സി സ്മാറ്റില്‍ വീഡിയോ കോണ്‍ഫറന്‍സ് ക്ലാസ് സംഘടിപ്പിച്ചു. ‘കറന്റ് വേള്‍ഡ് എക്കോണമി അഫേര്‍സ്’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ കാലിഫോര്‍ണിയ സര്‍വകലാശാല മാത്തമാറ്റിക്‌സ് വിഭാഗം റിസര്‍ച്ച് ഫെലോ ഡോ. ടി സബ്‌റി ഒന്‍ചു പങ്കെടുത്തു. ഫ്രാന്‍സില്‍ ഉണ്ടായ ഭീകരാക്രമണം ലോക സാമ്പത്തിക ക്രമത്തില്‍ ഉണ്ടാക്കിയ പ്രതിഫലനങ്ങളെക്കുറിച്ചും ലോക സമ്പദ് വ്യവ്യസ്ഥ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം വിദ്യാര്‍ത്ഥികളോട് സംസാരിച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തുടരണമെന്നും വ്യക്തമാക്കി. ഒപ്പം ആഗോള സമ്പദ് […]
The post ഡി സി സ്മാറ്റില്‍ വീഡിയോ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു appeared first on DC Books.