മലയാള സിനിമാചരിത്രത്തില്‍ എന്നപോലെ മലയാള കഥാചരിത്രത്തിലും സവിശേഷമായ സ്ഥാനമുള്ള വ്യക്തിയാണ് ജോണ്‍ എബ്രഹാം. ഒരേ സമയം അനിശ്ചിതമായ കാലത്തിന്റെയും ജീവിതത്തിന്റെയും സങ്കീര്‍ണ്ണതകള്‍ മുഴുവന്‍ ഈ രണ്ടു മാധ്യമങ്ങളിലൂടെയും അദ്ദേഹം അടയാളപ്പെടുത്തി. അദ്ദേഹത്തിന്റെ കഥാലോകം വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകമാണ് ജോണ്‍ എബ്രഹാമിന്റെ കഥകള്‍. മലയാളമനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ വിഖ്യാത ചലച്ചിത്രകാരന്റെ പ്രതിച്ഛായ ഒരു മറയുമില്ലാതെ ആവിഷ്‌കരിച്ച സൃഷ്ടികളാണ് ജോണ്‍ എബ്രഹാമിന്റെ കഥകള്‍ എന്ന പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. അനിശ്ചിതമായ കാലത്തിന്റെയും ജീവിതത്തിന്റെയും സങ്കീര്‍ണ്ണതകള്‍ അടയാളപ്പെടുത്തുന്ന 24 കഥകളാണ് ഇതിലുള്ളത്. ലോകോത്തരകഥകളോട് […]
The post ജോണ്‍ എബ്രഹാമിന്റെ സമ്പൂര്‍ണ്ണ കഥാലോകം appeared first on DC Books.