പാരിസ് ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന അബ്ദുല്‍ ഹമീദ് അബു ഔദ് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ പത്രമായ വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഫ്രഞ്ച് സര്‍ക്കാരോ പോലീസോ ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബുധനാഴ്ച രാവിലെ സെന്റ് ഡെനിസില്‍ ഫ്രഞ്ച് പോലീസ് നടത്തിയ റെയ്ഡിനിടെ അബു ഔദ് ആത്മഹത്യ ചെയ്തുവെന്നാണ് സംശയിക്കുന്നത്. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഫ്രാങ്കോ റിച്ചിയര്‍ ഇത് സംബന്ധിച്ച ചില സൂചനകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അബു ഔദ് ആത്മഹത്യ ചെയ്തു എന്ന […]
The post പാരിസ് ആക്രമണം: സൂത്രധാരന്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട് appeared first on DC Books.