എഴുത്തുകാരനും വിവര്‍ത്തകനുമായ എന്‍ ഗോപാലകൃഷ്ണന്റെ ഏഴാം ചരമവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ ബന്ധുക്കളും സുഹൃത്തുക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും ഒത്തു ചേരുകയാണ്. 2015 നവംബര്‍ 19ന് കെ പി കേശവമേനോന്‍ ഹാളില്‍ വൈകുന്നേരം 6ന് ചേരുന്ന യോഗത്തില്‍ എം ടി വാസുദേവന്‍ നായര്‍ അനുസ്മരണ പ്രഭാഷണം നടത്തും. മലയാളി മാഹാത്മ്യം എന്ന വിഷയത്തില്‍ കെ പി രാമനുണ്ണി അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. പി വി രാമചന്ദ്രന്‍, ഡോ. അനില്‍ പാലേരി, എന്നിവര്‍ ഒര്‍മ്മകള്‍ പങ്കുവയ്ക്കും. പി എം നാരായണന്‍ […]
The post എന്‍ ഗോപാലകൃഷ്ണന്‍ അനുസ്മരണം നവംബര്‍ 19ന് appeared first on DC Books.