കാലത്തെ വെല്ലുവിളിച്ച മഹാത്മാവാണ് അയ്യന്‍കാളി. അടിമകളുടെ ചോര വീണ മണ്ണില്‍ അയ്യന്‍കാളി നടത്തിയ പോരാട്ടങ്ങള്‍ ഒരു ജനതയുടെ ത്രസിപ്പിക്കുന്ന ചരിത്രമായി. സവര്‍ണ്ണ മാടമ്പിമാരെ വെല്ലുവിളിച്ച് വിപ്ലവത്തിന്റെ വില്ലുവണ്ടിയോടിച്ച ആ മഹാത്മാവിന്റെ സംഭവബഹുലമായ ജീവിതകഥയാണ് കുന്നുകുഴി എസ് മണിയും പി.എസ്.അനിരുദ്ധനും ചേര്‍ന്ന് രചിച്ച മഹാത്മാ അയ്യന്‍കാളി. തിരുവനന്തപുരത്തെ വെങ്ങാനൂരില്‍ നിന്നും പ്രജാസഭയിലേക്കുള്ള അയ്യന്‍കാളിയുടെ പടയോട്ടത്തിനു മുന്നില്‍ ഒരു കാലഘട്ടം നമിച്ചുനിന്നതിന്റെ സത്യസന്ധമാായ ആവിഷ്‌കാരമാണിത്. മുമ്പ് പുറത്തിറങ്ങിയ അയ്യന്‍കാളിയുടെ ജീവചരിത്രഗ്രന്ഥങ്ങളിലെ ചരിത്രപരമായ വൈകല്യങ്ങളാണ് മഹാത്മാ അയ്യന്‍കാളി എന്ന പുസ്തകം രചിക്കാന്‍ […]
The post അയ്യന്‍കാളിയുടെ അറിയപ്പെടാത്ത ചരിത്രം appeared first on DC Books.