അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് ചുട്ടെരിക്കുമെനന്ന് ഭീഷണി മുഴക്കുന്ന വീഡിയോ ഇസ്‌ലാമിക് സ്‌റ്റേറ്റ് പുറത്തുവിട്ടു. വാഷിങ്ടണ്‍ നഗരത്തില്‍ ഭീകരാക്രമണം നടത്തുമെന്ന ഭീഷണിക്കു പിന്നാലെയാണ് ‘പാരിസ് ബിഫോര്‍ റോം’ എന്ന പേരില്‍ ആറുമിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവന്നത്. പാരീസില്‍ ഐ.എസ് നടത്തിയ കൂട്ടക്കുരുതിയെ പ്രകീര്‍ത്തിക്കുന്ന വീഡിയോയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദിനേയും അമേരിക്കന്‍ പ്രസിഡന്റ് ഒബാമയേയും കൊല്ലുമെന്നും ഭീഷണിയുണ്ട്. ഇറാഖിലെ ഡിജ്‌ലാ പ്രവിശ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.എസ് ഗ്രൂപ്പാണ് ഭീഷണി സന്ദേശം പുറത്തിറക്കിയതെന്ന് വാഷിങ്ടണിലെ മധ്യപൂര്‍വേഷ്യാ […]
The post ഒബാമയേയും ഒലാദിനേയും വധിക്കും: ഐ എസ് appeared first on DC Books.