ചാവുകളിഎന്ന കഥാസമാഹാരത്തിലൂടെ 2006ലും അന്ധകാരനഴി എന്ന നോവലിലൂടെ 2012ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഇ. സന്തോഷ് കുമാര്‍ പുതുതലമുറയിലെ ഏറ്റവും ശ്രദ്ധേയരായ എഴുത്തുകാരില്‍ ഒരാളാണ്. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2011ലെ നോവല്‍ അവാര്‍ഡിന് അര്‍ഹമായത് അദ്ദേഹത്തിന്റെ കാക്കരദേശത്തെ ഉറുമ്പുകള്‍ എന്ന ബാലനോവലായിരുന്നു. എഴുത്തിന്റെ വിവിധ വഴികളിലൂടെ സഞ്ചരിക്കുന്ന അദ്ദേഹത്തിന്റെ നോവെല്ലകളും ഏറെ ശ്രദ്ധേയമാണ്. ചിദംബര രഹസ്യം എന്ന നോവെല്ലകളുടെ സമാഹാരത്തിനു ശേഷം ഡി സി ബുക്‌സ് പുറത്തിറക്കിയ പുസ്തകമാണ് ഇ. സന്തോഷ്‌കുമാറിന്റെ നോവെല്ലകള്‍. എഴുത്തില്‍ […]
The post ഇ. സന്തോഷ്‌കുമാറിന്റെ മൂന്ന് നോവെല്ലകള്‍ appeared first on DC Books.