മൂന്നാറിലെ പെണ്ണൊരുമ നേതാവ് ഗോമതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. അമിതമായി ഗുളിക കഴിച്ച് അവശനിലയില്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോമതിക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിച്ചതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് അവരുടെ ഭര്‍ത്താവ് പറഞ്ഞു. രാവിലെ എട്ടരയോടെയാണ് ഇവരെ അവശനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ നടുവേദനക്ക് നല്‍കിയ അലൂമിനിയം ഹൈഡ്രോക്ലോറൈഡ് എന്ന വേദന സംഹാരി ആറെണ്ണം കഴിച്ചതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മൂന്നാര്‍ ടാറ്റാ ടീ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അവര്‍ ഇപ്പോള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മൂന്നാര്‍ […]
The post പെണ്ണൊരുമ നേതാവ് ഗോമതി ആത്മഹത്യയ്ക്ക് ശ്രമിച്ചു appeared first on DC Books.