ബാര്‍കോഴക്കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഡിസംബര്‍ രണ്ടിലേക്ക് മാറ്റി. എല്ലാ കക്ഷികളുടേയും വാദം കേള്‍ക്കണമെന്ന അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യം കണക്കിലെടുത്താണ് കേസ് മാറ്റിയത്. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ട കോടതി കെ.എം മാണിക്കും എതിര്‍ കക്ഷികള്‍ക്കും നോട്ടീസയക്കാനും ഉത്തരവിട്ടു. കേസ് കോടതിയുടെ പരിഗണനിയിലിരിക്കുമ്പോള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ പൊതു പ്രസ്താവനകള്‍ നടത്തരുതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പരാമര്‍ശം നടത്തരുതെന്നും കോടതി നിര്‍ദേശിച്ചു. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ കേസില്‍ മുന്‍ മന്ത്രി മാണി കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും അവകാശപ്പെടുമ്പോള്‍ വിജിലന്‍സ് അന്വേഷണം […]
The post ബാര്‍കോഴ: ഹര്‍ജി ഡിസംബര്‍ രണ്ടിന് പരിഗണിക്കും appeared first on DC Books.