ഷീന ബോറ കൊലക്കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഷീന ബോറക്ക് അര്‍ദ്ധസഹോദരി വിധി ഒരു വര്‍ഷം മുമ്പേ മുന്നറിയിപ്പ് നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. ഷീനയുടേയും പീറ്റര്‍ മുഖര്‍ജിയുടെ മകന്‍ രാഹുലിന്റേയും ബന്ധത്തില്‍ ഇന്ദ്രാണി മുഖര്‍ജി അസ്വസ്ഥയാണെന്നും രണ്ടുപേരും സൂക്ഷിക്കണമെന്നും മുന്നറിയിപ്പുനല്‍കി വിധി ഷീനക്ക് മെസേജ് അയച്ചതായി കുറ്റപത്രം പറയുന്നു. 2011 മാര്‍ച്ചിലാണ് ഇവര്‍ ഷീനക്ക് സന്ദേശം അയച്ചിരിക്കുന്നത്. ഇന്ദ്രാണി മുഖര്‍ജിക്ക് മുന്‍ഭര്‍ത്താവ് സഞ്ജീവ് ഖന്നയിലുള്ള മകളാണ് വിധി. ഷീനയും പീറ്ററിന്റെ മകന്‍ രാഹുലും തമ്മിലുള്ള വിവാഹം […]
The post ഷീന ബോറ വധം: പുതിയ വെളിപ്പെടുത്തല്‍ appeared first on DC Books.