അശ്വതി ഭൂസ്വത്തുക്കള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. മരുമക്കളോടു സ്‌നേഹവും പ്രിയവുമുള്ളവരായിരിക്കും. സഹോദരങ്ങള്‍ പരസ്പരം ഐക്യവും സഹകരണവും പ്രകടിപ്പിക്കും. സത്യസന്ധമായ പ്രവൃത്തിയാല്‍ ഏവര്‍ക്കും പ്രിയമുള്ളവരാകും. സത്യസന്ധമായ പ്രവൃത്തിയാല്‍ സുഹൃത്തുക്കള്‍ക്കു പ്രിയങ്കരനാകും. മനസിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ വളരെ വേഗം നിവൃത്തിയിലെത്തും. ഭരണി കൈകാലുകള്‍ക്കു വേദന, അപ്രതീക്ഷിതമായി ചെലവുകള്‍ എന്നിവ വരാനിടയുണ്ട്. ദാനധര്‍മങ്ങള്‍ ചെയ്യുന്നതാണ്. മാതാപിതാക്കളുടെ അഭിപ്രായം എല്ല കാര്യങ്ങളിലും ആരായും. വശ്യതയാര്‍ന്ന സംസാരത്താല്‍ എല്ലാവര്‍ക്കും പ്രിയമുള്ളവരായിരിക്കും. പഠനത്തില്‍ ശ്രദ്ധയും താല്‍പര്യവും പ്രകടിപ്പിക്കും. വാഹനം, വസ്തുക്കള്‍ എന്നിവ വ്യാപാരം ചെയ്യുന്നവര്‍ക്ക് അധികലാഭം […]
The post നിങ്ങളുടെ ഈ ആഴ്ച ( 2015 നവംബര്‍ 22 മുതല്‍ 28 വരെ ) appeared first on DC Books.