ഒരു കാലഘട്ടത്തിലെ യുവമനസുകളെ ഹരംപിടിപ്പിച്ച കവിതകളെഴുതിയ ചങ്ങമ്പുഴ കൃഷ്ണപിള്ളയെപ്പോലെ തന്നെ യുവമാനസങ്ങളെ ലഹരി പിടിപ്പിച്ച കവിയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട്. നിഷേധത്തിന്റെയും ധിക്കാരത്തിന്റെയും ബലാല്‍ക്കാരമായ അതിര്‍ത്തി ലംഘനങ്ങളുടെയും സ്വരവും താളവുമാണ് ആ കാവ്യ ലോകത്തുനിന്ന് മുഴങ്ങികേട്ടത്. സച്ചിദാനന്ദന്‍, കടമ്മനിട്ട എന്നിവരുടെ തലമുറയെ പിന്തുടര്‍ന്നു വന്ന ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രമേയസ്വീകരണത്തിലും ആവിഷ്‌കരണ തന്ത്രത്തിലും സമകാലികരില്‍ നിന്ന് പ്രകടമായ വ്യത്യസ്തത പുലര്‍ത്തി. ഒരാളെ കവിയാക്കുന്നത് നഷ്ടപ്രണയമോ, നഷ്ടഭവനമോ, നഷ്ടവിപ്ലവമോ ആണെങ്കില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന കവിയില്‍ ഇവയുടെ എല്ലാം നഷ്ടബോധമുണ്ട്. ഇതിനെല്ലാം […]
The post ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കാവ്യലോകം appeared first on DC Books.