വര്‍ഷങ്ങള്‍ പിന്നിട്ട അഭിനയജീവിതത്തില്‍ രൂപപരമായി വലിയ വ്യത്യസ്തതകള്‍ക്ക് മുതിരാത്ത നടനാണ് ജയറാം.തീര്‍ത്ഥാടനം പോലെ ചുരുക്കം ചില ചിത്രങ്ങളിലേ പ്രായമായ മേക്കപ്പില്‍ നാം അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. എന്നാലിപ്പോള്‍ അല്‍പം നരയൊക്കെ പ്രദര്‍ശിപ്പിച്ച് വേറിട്ട രൂപഭാവങ്ങളുമായി എത്തുകയാണ് അദ്ദേഹം. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിനു ശേഷം കണ്ണന്‍ താമരക്കുളം ഒരുക്കുന്ന ആടുപുലിയാട്ടം എന്ന ചിത്രത്തിനു വേണ്ടിയാണ് ജയറാമിന്റെ മേക്കോവര്‍. ദിനേശ് പള്ളത്ത് തിരക്കഥ രചിക്കുന്ന ചിത്രത്തില്‍ രമ്യാ കൃഷ്ണനും ഓം പുരിയും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സുധീര്‍ […]
The post ജയറാം വ്യത്യസ്ത ഗെറ്റപ്പില്‍ appeared first on DC Books.