രാജ്യത്ത് അസഹിഷ്ണുതയും അരക്ഷിതാവസ്ഥയും നിലനില്‍ക്കുന്നുണ്ടെന്ന് ബോളീവുഡ് താരം ആമിര്‍ ഖാന്‍. ഇതിനെതിരെ ഉത്തരവാദിത്തപ്പെട്ടവര്‍ നടപടിയെടുക്കാന്‍ തയാറാകുന്നില്ല. എട്ടാമത് രാമനാഥ് ഗോയങ്ക മാധ്യമ പുരസ്‌കാര വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാസങ്ങളായി രാജ്യത്തെ ഒരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ ഭയം വളര്‍ന്ന് വരികയാണ്. രാജ്യം വിടാമോ എന്ന് തന്റെ ഭാര്യ പോലും ചിന്തിക്കുന്നുണ്ടെന്നും ആമിര്‍ പറഞ്ഞു. മക്കളെ ഓര്‍ത്ത് അവള്‍ ഭയപ്പെടുന്നു. ഓരോ ദിവസവും മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാര്‍ത്തകള്‍ ആശങ്ക ഉയര്‍ത്തുന്നതാെണന്നും ആമിര്‍ പറഞ്ഞു. എഴുത്തുകാര്‍ അടക്കമുള്ളവര്‍ അവാര്‍ഡുകള്‍ തിരികെനല്‍കി […]
The post രാജ്യത്ത് അസഹിഷ്ണുതയും അരക്ഷിതാവസ്ഥയുമെന്ന് ആമിര്‍ ഖാന്‍ appeared first on DC Books.