Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ഒ എന്‍ വിയുടെ മൂന്ന് കവിതാസമാഹരങ്ങള്‍

മലയാളിക്ക് മലയാളത്തനിമയുള്ള കവിതകളുടെ വിസ്മയലോകം സമ്മാനിച്ച കവിയാണ് ഒ എന്‍ വി കുറുപ്പ്. മലയാള സാഹിത്യത്തില്‍ സ്വന്തമായ ഒരു പാത വെള്ളിത്തെളിച്ച അദ്ദേഹത്തിന്റെ കവിതകള്‍ വായനക്കാര്‍ നെഞ്ചിലേറ്റി....

View Article


എന്താണ് ഭാരതീയ മനശാസ്ത്രം

മനസ്സിന്റെ വ്യാപാരങ്ങളെ പഠിക്കുന്ന ശാസ്ത്രത്തിന് സൈക്കോളജി എന്നു പേരിട്ടത് പാശ്ചാത്യരാണ്. പക്ഷേ, ഇതിനും നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഭാരതീയ ഋഷിമാര്‍ മനസ്സിനെ പഠിക്കുകയും ബോധത്തെ സമഗ്രമായി സൃഷ്ടിക്കുന്ന...

View Article


അരുന്ധതി റോയിയുടെ ജന്മദിനം

ബുക്കര്‍ സമ്മാനത്തിനര്‍ഹയായ ആദ്യ ഇന്ത്യന്‍ വനിതയായ അരുന്ധതി റോയി 1960 നവംബര്‍ 24ന് കോട്ടയത്താണ് ജനിച്ചത്. മാതാവ് കോട്ടയം, അയ്മനം സ്വദേശിനി മേരി റോയിയും പിതാവ് ഒരു ബംഗാളി പ്ലാന്ററും ആയിരുന്നു. ബാല്യകാലം...

View Article

ജയറാം വ്യത്യസ്ത ഗെറ്റപ്പില്‍

വര്‍ഷങ്ങള്‍ പിന്നിട്ട അഭിനയജീവിതത്തില്‍ രൂപപരമായി വലിയ വ്യത്യസ്തതകള്‍ക്ക് മുതിരാത്ത നടനാണ് ജയറാം.തീര്‍ത്ഥാടനം പോലെ ചുരുക്കം ചില ചിത്രങ്ങളിലേ പ്രായമായ മേക്കപ്പില്‍ നാം അദ്ദേഹത്തെ കണ്ടിട്ടുള്ളൂ....

View Article

രാജ്യത്ത് അസഹിഷ്ണുതയും അരക്ഷിതാവസ്ഥയുമെന്ന് ആമിര്‍ ഖാന്‍

രാജ്യത്ത് അസഹിഷ്ണുതയും അരക്ഷിതാവസ്ഥയും നിലനില്‍ക്കുന്നുണ്ടെന്ന് ബോളീവുഡ് താരം ആമിര്‍ ഖാന്‍. ഇതിനെതിരെ ഉത്തരവാദിത്തപ്പെട്ടവര്‍ നടപടിയെടുക്കാന്‍ തയാറാകുന്നില്ല. എട്ടാമത് രാമനാഥ് ഗോയങ്ക മാധ്യമ പുരസ്‌കാര...

View Article


നെടുമുടി വേണുവിനും കെ.എസ് രവികുമാറിനും പുരസ്‌കാരം

അധ്യാപകനും, ചലച്ചിത്രകാരനും, നാടകകൃത്തുമായ നരേന്ദ്രപ്രസാദിന്റെ സ്മരണാര്‍ത്ഥമുള്ള നരേന്ദ്രപ്രസാദ് ഫൗണ്ടേഷന്റെ ചലച്ചിത്ര, നിരൂപണ വിഭാഗം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചലച്ചിത്ര രംഗത്തെ പുരസ്‌കാരത്തിന്...

View Article

ആവിഷ്‌കാര സ്വാതന്ത്ര്യം: വിവാദ ഉത്തരവ് മരവിപ്പിച്ചു

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേല്‍ കടന്നുകയറാനുള്ള ശ്രമങ്ങള്‍ക്ക് തല്‍ക്കാലത്തേക്ക് കേരളസര്‍ക്കാരെങ്കിലും ഇല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന വിവാദ...

View Article

തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു

തമിഴ്‌നാട്ടില്‍ രണ്ട് ദിവസങ്ങളായി ശമനമുണ്ടായിരുന്ന മഴ വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. നവംബര്‍ ഒമ്പത് മുതല്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ചെന്നൈയിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കനത്ത...

View Article


വെള്ളാപ്പള്ളി എട്ടുകാലി മമ്മൂഞ്ഞാണെന്ന് വി.എസ്

വെള്ളാപ്പള്ളി എട്ടുകാലി മമ്മൂഞ്ഞാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. ആനഗര്‍ഭം ധരിച്ചാലും അതിന് ഉത്തവാദി താനാണെന്ന് പറയുന്ന ആളാണ് വെള്ളാപ്പള്ളിയെന്നും വി.എസ് ആരോപിച്ചു. തന്റെ യാത്രയോടെ വി.എസ്...

View Article


മലബാര്‍ രുചി ആസ്വദിക്കാം

ഭക്ഷണം ആസ്വദിക്കുന്ന ഒരാള്‍ക്ക് കേരളത്തിലൂടെയുള്ള യാത്ര സമ്മാനിക്കുന്നത് വിസ്മയകരമായ അനുഭവമാണ്.  എന്നാല്‍ എത്ര യാത്ര ചെയ്താലും ഒരുപക്ഷേ, ഒരേ വിഭവം രണ്ടുതവണ ഭക്ഷിക്കില്ല. കേരളത്തിന്റെ പാചകരീതിയും...

View Article

കേശവദേവിന്റെ മികച്ച കഥകളുടെ സമാഹാരം

പ്രശസ്ത മലയാള സാഹിത്യകാരനും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന പ്രവര്‍ത്തകനുമായിരുന്നു പി കേശവദേവ്. സമൂഹത്തിലെ ഏറ്റവും താണതലത്തിലുള്ള മനുഷ്യരെ കഥാപാത്രങ്ങളാക്കുകയും ഏറ്റവും നിസാരമെന്നു തോന്നുന്ന സംഭവങ്ങള്‍...

View Article

റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവെച്ചു വീഴ്ത്തി

വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് റഷ്യയുടെ യുദ്ധവിമാനം തുര്‍ക്കി വെടിവെച്ചു വീഴ്ത്തി. സിറിയന്‍ അതിര്‍ത്തിയില്‍ വെച്ചാണ് റഷ്യയുടെ സു24 വിമാനം വെടിവെച്ചിട്ടത്. തങ്ങളുടെ യുദ്ധ വിമാനം സിറിയന്‍...

View Article

ടി.വി. കൊച്ചുബാവയുടെ ചരമവാര്‍ഷിക ദിനം

ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന ടി.വി. കൊച്ചുബാവ 1955ല്‍ തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ ജനിച്ചു. നോവല്‍, കഥാസമാഹാരങ്ങള്‍, വിവര്‍ത്തനം എന്നീ വിഭാഗങ്ങളില്‍ നിരവധി കൃതികള്‍ പ്രസിദ്ധപ്പെടുത്തി....

View Article


അപ്പാ അമ്മാ വിളയാട്ടുമായി കമല്‍ഹാസനും ടി.കെ.രാജീവ് കുമാറും

ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി ടി.കെ.രാജീവ് കുമാര്‍ ഒരുക്കുന്ന ബഹുഭാഷാ ചിത്രത്തിന് തമിഴില്‍ അപ്പാ അമ്മാ വിളയാട്ട് എന്നുപേരിട്ടു. അമ്മാ നാനാ ആതാ എന്നാണ് തെലുങ്ക് പേര്. മലയാളത്തിലും ഹിന്ദിയിലും...

View Article

ആമിറിന്റെ ഇപ്പോഴത്തെ അവസ്ഥ തനിക്കും അനുഭവിക്കേണ്ടി വന്നു: റഹ്മാന്‍

നടന്‍ ആമിര്‍ ഖാന്‍ ഇപ്പോള്‍ നേരിടുന്ന അതേ സാഹചര്യത്തിലൂടെ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് താനും കടന്നുപോയിട്ടുള്ളതായി ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍. നാമെല്ലാം പരിഷ്‌കൃത...

View Article


അഗ്നിപരീക്ഷണങ്ങള്‍ താണ്ടി ഒരു വിവര്‍ത്തക

മാസങ്ങള്‍ നീണ്ട ചികിത്സകള്‍ക്ക് ശേഷം വിവര്‍ത്തകയും അഭിഭാഷകയുമായ നന്ദിനി സി മേനോന്‍ ജീവിതത്തിലേക്ക് മടങ്ങിവന്നിരിക്കുകയാണ്. വാടകവീട്ടില്‍ പുതിയ ജീവിതം കെട്ടിപ്പടുക്കണം. കൂട്ടിനുള്ളത് ഓട്ടിസം ബാധിച്ച...

View Article

പെറുവില്‍ ശക്തമായ ഭൂചലനം

പെറുവില്‍ 7.5 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ആളപായങ്ങളൊന്നും ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ഭൗമനിരപ്പില്‍ നിന്നും 602 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന്...

View Article


ജമ്മു: ഭീകരരുടെ ഒളിത്താവളം കണ്ടെത്തി

ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി. ഇവിടെ നിന്നും ആയുധശേഖരവും വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്. ഏതാനും ഫോണുകളും പാക് കറന്‍സികളും ഒളിത്താവളത്തില്‍ നിന്നും സുരക്ഷാസേന പിടിച്ചെടുത്തു....

View Article

പുസ്തകവിപണിയില്‍ മനുഷ്യന് ഒരു ആമുഖം മുന്നേറുന്നു

പുസ്തകവിപണിയില്‍ സുഭാഷ് ചന്ദ്രന്റെ നോവല്‍ മനുഷ്യന് ഒരു ആമുഖം ആധിപത്യം നിലനിര്‍ത്തിയ ആഴ്ച്ചയായിരുന്നു കടന്നു പോയത്. ജോസഫ് മര്‍ഫിയുടെ നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി, കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്നിവ...

View Article

ടി.പി.വധം: ഫോണ്‍ രേഖകള്‍ക്കായി കേന്ദ്രത്തിന് മൂന്നാമതും കത്തയച്ചു

ടി.പി. ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിനായി മൊബൈല്‍ ഫോണ്‍ രേഖകള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കേരള ആഭ്യന്തരവകുപ്പ് മൂന്നാമതും കത്തയച്ചു....

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>