ഭക്ഷണം ആസ്വദിക്കുന്ന ഒരാള്‍ക്ക് കേരളത്തിലൂടെയുള്ള യാത്ര സമ്മാനിക്കുന്നത് വിസ്മയകരമായ അനുഭവമാണ്. എന്നാല്‍ എത്ര യാത്ര ചെയ്താലും ഒരുപക്ഷേ, ഒരേ വിഭവം രണ്ടുതവണ ഭക്ഷിക്കില്ല. കേരളത്തിന്റെ പാചകരീതിയും രുചിയും ഏതൊരാളും ഇഷ്ടപ്പെടുന്നതാണ്. തേങ്ങയും അരിയും മലയാളികളുടെ പാചകരീതിയുടെ നട്ടെല്ലുകളാണ്. അവ പാകംചെയ്യാന്‍ ഒട്ടനവധി രീതികളുണ്ട്. അവ നമ്മുടെ രുചിമുകുളങ്ങളെ നിരന്തരം സന്തോഷിപ്പിക്കുകയും ചെയ്യും. കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ തമ്മില്‍ ഭക്ഷണരീതിയിലും പാചകശൈലിയിലും പാചകരീതിയിലും പ്രകടമായ വ്യത്യാസം കാണാവുന്നതാണ്. ഇക്കാര്യത്തില്‍ ഏറെ വൈവിധ്യം പുലര്‍ത്തുന്നതാണ് മലബാറിലെ ഭക്ഷണരീതി. കേരളത്തിന്റെ മറ്റ് ഭാഗങ്ങളില്‍ […]
The post മലബാര്‍ രുചി ആസ്വദിക്കാം appeared first on DC Books.