വെള്ളാപ്പള്ളി എട്ടുകാലി മമ്മൂഞ്ഞാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. ആനഗര്‍ഭം ധരിച്ചാലും അതിന് ഉത്തവാദി താനാണെന്ന് പറയുന്ന ആളാണ് വെള്ളാപ്പള്ളിയെന്നും വി.എസ് ആരോപിച്ചു. തന്റെ യാത്രയോടെ വി.എസ് ഉണര്‍ത്തെഴുന്നേറ്റുവെന്നുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താനവയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമത്വമുന്നേറ്റയാത്രയോടെ വി.എസ് വെള്ളാപ്പള്ളി വാക്‌പോര് മൂര്‍ച്ഛിച്ചിരിക്കുകയാണ്. സമത്വ മുന്നേറ്റയാത്രയുടെ അവസാനം ജലസമാധിയാണെന്ന് വി.എസിന്റെ വാക്കുകളാണ് പുതിയ പോരിന് തുടക്കം കുറിച്ചിരിക്കുന്നത്. യാത്ര ആറ്റിങ്ങലില്‍ എത്തുമ്പോള്‍ വെള്ളാപ്പള്ളിയുടെ വേഷം ആര്‍.എസ്.എസുകാരുടെ നിക്കറും വെള്ള ഷര്‍ട്ടുമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം വി.എസ് പറഞ്ഞിരുന്നു. സമാധി അവസ്ഥയിലായിരുന്ന വി.എസിന് […]
The post വെള്ളാപ്പള്ളി എട്ടുകാലി മമ്മൂഞ്ഞാണെന്ന് വി.എസ് appeared first on DC Books.