ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി ടി.കെ.രാജീവ് കുമാര്‍ ഒരുക്കുന്ന ബഹുഭാഷാ ചിത്രത്തിന് തമിഴില്‍ അപ്പാ അമ്മാ വിളയാട്ട് എന്നുപേരിട്ടു. അമ്മാ നാനാ ആതാ എന്നാണ് തെലുങ്ക് പേര്. മലയാളത്തിലും ഹിന്ദിയിലും പേരുകള്‍ തീരുമാനിച്ചിട്ടില്ല. ഒട്ടേറെ പ്രത്യേകതകളുമായാണ് ഈ ചിത്രം വരുന്നത്. അതില്‍ പ്രധാനപ്പെട്ടത് കമലിന്റെ മുന്‍കാല നായികമാരായ സെറീനാ വഹാബും അമലയും ഈ ചിത്രത്തിലെത്തുന്നു എന്നതാണ്. സെറീന വഹാബ് 37 വര്‍ഷങ്ങള്‍ക്ക് ശേഷവും അമല 27 വര്‍ഷങ്ങള്‍ക്ക് ശേഷവുമാണ് ഒരു കമല്‍ ചിത്രത്തിലെത്തുന്നത്. ടി.കെ.രാജീവ് കുമാര്‍ സംവിധാനം ചെയ്ത […]
The post അപ്പാ അമ്മാ വിളയാട്ടുമായി കമല്‍ഹാസനും ടി.കെ.രാജീവ് കുമാറും appeared first on DC Books.