ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന ടി.വി. കൊച്ചുബാവ 1955ല്‍ തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ ജനിച്ചു. നോവല്‍, കഥാസമാഹാരങ്ങള്‍, വിവര്‍ത്തനം എന്നീ വിഭാഗങ്ങളില്‍ നിരവധി കൃതികള്‍ പ്രസിദ്ധപ്പെടുത്തി. ‘ഒന്നങ്ങനെ ഒന്നിങ്ങനെ’, ‘വീടിപ്പോള്‍ നിശ്ശബ്ദമാണ്’, ‘ഭൂമിശാസ്ത്രം’, ‘പ്രച്ഛന്നം’, ‘അവതാരിക ഭൂപടങ്ങള്‍ക്ക്’, ‘വില്ലന്മാര്‍ സംസാരിക്കുമ്പോള്‍’, ‘പ്രാര്‍ത്ഥനകളോടെ നില്ക്കുന്നു’, ‘വൃദ്ധസദനം‘, ‘കഥയും ജീവിതവും ഒന്നായിത്തീരുന്നതിനെപ്പറ്റി’, ‘പെരുങ്കളിയാട്ടം‘, ‘വിരുന്നുമേശയിലേക്ക് നിലവിളികളോടെ’ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. വൃദ്ധസദനം എന്ന കൃതിക്ക് 1995ലെ ചെറുകാട് അവാര്‍ഡും 1996ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. അങ്കണം അവാര്‍ഡ്, പ്രഥമ എസ്.ബി.ടി. അവാര്‍ഡ്, തോപ്പില്‍ […]
The post ടി.വി. കൊച്ചുബാവയുടെ ചരമവാര്‍ഷിക ദിനം appeared first on DC Books.