മാസങ്ങള്‍ നീണ്ട ചികിത്സകള്‍ക്ക് ശേഷം വിവര്‍ത്തകയും അഭിഭാഷകയുമായ നന്ദിനി സി മേനോന്‍ ജീവിതത്തിലേക്ക് മടങ്ങിവന്നിരിക്കുകയാണ്. വാടകവീട്ടില്‍ പുതിയ ജീവിതം കെട്ടിപ്പടുക്കണം. കൂട്ടിനുള്ളത് ഓട്ടിസം ബാധിച്ച മകന്‍ മാത്രം. തൃശൂര്‍ സ്വദേശിനിയായ നന്ദിനി സി മേനോന്റെ ജീവിതം എന്നും പോരാട്ടങ്ങളുടേതായിരുന്നു. റാങ്കോടെ നിയമബിരുദവും മാനവശേഷിയില്‍ എംബിഎയും നേടിയ അവര്‍ കേരള ഹൈക്കോടതിയില്‍ അഭിഭാഷകയായിരുന്നു. നിയമകുടുംബ പ്രശ്‌നങ്ങളില്‍ സൗജന്യമായി കൗണ്‍സിലിങും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വപരിശീലനവും നല്‍കി വന്നിരുന്ന അവര്‍ വിവര്‍ത്തനരംഗത്തും സജീവമായിരുന്നു. അമിതാവ് ഘോഷിന്റെ കല്‍ക്കത്ത ക്രോമസോം, ജോ ഓവന്റെ […]
The post അഗ്നിപരീക്ഷണങ്ങള്‍ താണ്ടി ഒരു വിവര്‍ത്തക appeared first on DC Books.