പുസ്തകവിപണിയില്‍ സുഭാഷ് ചന്ദ്രന്റെ നോവല്‍ മനുഷ്യന് ഒരു ആമുഖം ആധിപത്യം നിലനിര്‍ത്തിയ ആഴ്ച്ചയായിരുന്നു കടന്നു പോയത്. ജോസഫ് മര്‍ഫിയുടെ നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി, കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. വര്‍ഗ്ഗീയ ഫാസിസത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ അതിനെതിരായി ശബ്ദമുയര്‍ത്തിയ സി രവിചന്ദ്രന്റെ ബീഫും ബിലീഫും സച്ചിദാനന്ദന്‍ എഡിറ്റ് ചെയ്ത ഇന്ത്യ ഫാസിസത്തിലേക്ക്? എന്നീ പുസ്തകങ്ങളാണ് പട്ടികയില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍. ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ഫ്രാന്‍സിസ് […]
The post പുസ്തകവിപണിയില്‍ മനുഷ്യന് ഒരു ആമുഖം മുന്നേറുന്നു appeared first on DC Books.