ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി. ഇവിടെ നിന്നും ആയുധശേഖരവും വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്. ഏതാനും ഫോണുകളും പാക് കറന്‍സികളും ഒളിത്താവളത്തില്‍ നിന്നും സുരക്ഷാസേന പിടിച്ചെടുത്തു. ഭീകരര്‍ക്കായി പ്രദേശത്ത് സുരക്ഷാ സേന തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സേന പരിശോധന നടത്തിയത്.
The post ജമ്മു: ഭീകരരുടെ ഒളിത്താവളം കണ്ടെത്തി appeared first on DC Books.