മലയാള മനോരമ മുന്‍ ചീഫ് എഡിറ്റര്‍ കെ.എം.മാത്യുവിന്റെ ആത്മകഥയായ എട്ടാമത്തെ മോതിരത്തിന്റെ ഇംഗ്ലീഷ് പതിപ്പായ ‘ദി എയ്റ്റ്ത് റിങ്’ ന്യുഡല്‍ഹിയില്‍ പ്രകാശിപ്പിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ വെച്ച് മനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യുവില്‍ നിന്ന് ആദ്യപ്രതി ഏറ്റുവാങ്ങിയത് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ്. വ്യക്തികളുടെ ബോധ്യങ്ങള്‍ക്കനുസൃതമായ അഭിപ്രായസ്വാതന്ത്ര്യത്തിനായി പൊരുതിയ ചരിത്രമാണ് ഇന്ത്യയിലെ മാധ്യമങ്ങള്‍ക്കുള്ളതെന്ന് രാഷ്ട്രപതി പറഞ്ഞു. തന്റെ ചെറുപ്പകാലം മുതല്‍ മാമ്മന്‍ മാത്യുവുമായുള്ള വ്യക്തിബന്ധം അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യന്‍ മാധ്യമരംഗത്തിന്റെ വികാസത്തില്‍ ദേശീയ നേതാക്കളും ശ്രദ്ധേയമായ […]
The post ‘ദി എയ്റ്റ്ത് റിങ്’ ആദ്യപ്രതി രാഷ്ട്രപതി ഏറ്റുവാങ്ങി appeared first on DC Books.