പുസ്തകങ്ങളെയും വായനയേയും സ്‌നേഹിക്കുന്ന ഏവരുടേയും സ്വപ്‌നമാണ് വീട്ടില്‍ ഒരു ലൈബ്രറി. ഈ സ്വപ്നം സാക്ഷാത്കരിക്കാനാണ് ഓരോ ദിവസവും ഓരോ പുസ്തകത്തിന് മികച്ച വിലക്കുറവ് നല്‍കുന്ന പദ്ധതി ഡി സി ബുക്‌സ് ആരംഭിച്ചത്. മികച്ച പ്രതികരണമാണ് ഡി സി ബുക്‌സിന്റെ ഈ സംരംഭത്തിന് വായനക്കാര്‍ നല്‍കിയത്. ഈ നവംബറില്‍ കൂടുതല്‍ മികച്ച പുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള അവസരം ഡി സി ബുക്‌സ് ഒരുക്കുകയാണ്. നവംബര്‍ മാസത്തില്‍ ഡെയ്‌ലി ഡിസ്‌കൗണ്ട് ഓഫറില്‍ ലഭ്യമായിരുന്ന 21 പുസ്തകങ്ങള്‍ അതേ വിലക്കുറവില്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാന്‍ […]
The post 21 പുസ്തകങ്ങള്‍ ആകര്‍ഷകമായ വിലക്കുറവില്‍ appeared first on DC Books.