വ്യാഴാഴ്ച മൂന്നുപേരുടെ മരണത്തിനിടയാക്കിയ കോഴിക്കോട് പാളയത്തെ മാന്‍ഹോള്‍ അപകടത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. കരാര്‍ കമ്പനിയായ ശ്രീറാം ഇ.പി.സിയുടെ ഉദ്യോഗസ്ഥരായ അസിസ്റ്റന്റ് മാനേജര്‍ രഘുനാഥ റെഡ്ഢി, പ്രൊജക്ട് മാനേജര്‍ സെല്‍വകുമാര്‍, സുരക്ഷാ ഓഫിസര്‍ ലോലക് ആന്റണി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മന:പൂര്‍വമല്ലാത്ത നരഹത്യക്കാണ് ഇവരുടെ പേരില്‍ കേസെടുത്തിട്ടുള്ളത്. സുരക്ഷാമാനദണ്ഡം പാലിക്കാതെ തൊഴിലാളികളെ മാന്‍ഹോളിലിറക്കിയ കമ്പനിക്കെതിരെ പൊലീസ് വ്യാഴാഴ്ച തന്നെ കേസെടുത്തിരുന്നു. പാളയത്തിനടുത്ത് കണ്ടംകുളം ക്രോസ്‌റോഡില്‍ ജയ ഓഡിറ്റോറിയത്തിനു മുന്നിലെ അഴുക്കുചാലിന്റെ അറ്റകുറ്റപ്പണിക്ക് ഇറങ്ങിയ രണ്ടു തൊഴിലാളികളും രക്ഷിക്കാനിറങ്ങിയ ഓട്ടോെ്രെഡവറുമാണ് […]
The post കോഴിക്കോട് മാന്‍ഹോള്‍ ദുരന്തം: മൂന്നുപേര്‍ കസ്റ്റഡിയില്‍ appeared first on DC Books.