Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

പൂരത്തിന്റെ നാട്ടിലെ വിഷുകട്ട

$
0
0

തയ്യാറാക്കിയത് അനുരാധാ മേനോന്‍  കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍  എനിക്കാവതില്ലേ….. ( പൂക്കാതിരിക്കാനെനിക്കാവതില്ലേ, അയ്യപ്പപണിക്കര്‍ ) മഞ്ഞപ്പട്ടു പുതച്ച് നാടെങ്ങും വിഷുവിനു വേണ്ടി അണിഞ്ഞൊരുഞ്ഞി കഴിഞ്ഞു. ഓട്ടുരുളികളില്‍ സ്വപ്‌നങ്ങളുടെ വാല്‍ക്കണ്ണാടിയും ആഗ്രഹങ്ങളുടെ ഫലങ്ങളും, പ്രതീക്ഷകളുടെനാണയക്കിലുക്കങ്ങളും, ഐശ്വര്യത്തിന്റെ അഷ്ടമംഗല്യവും,സന്തോഷത്തിന്റെ പുത്തന്‍ പുടവയും ഒരു രാവിനപ്പുറം നമ്മെ കാത്തിരിക്കുന്നു. പകലിനും രാവിനും ഒരേ ദൈര്‍ഘ്യമുള്ള മേടത്തിലെ വിഷുനാള്‍ . ഭൂമിയുടെ നെറുകയില്‍ അനുഗ്രഹം വര്‍ഷിക്കാനായി സൂര്യഭഗവാന്‍ വന്നെത്തുന്ന ദിവസം. വിഷു മലയാള സാഹിത്യത്തിന്റെ ശാഖകളില്‍ കണിക്കൊന്നയായി പൂക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളാകുന്നു. കഥകളിലും കവിതകളിലും [...]

The post പൂരത്തിന്റെ നാട്ടിലെ വിഷുകട്ട appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>