Quantcast
Channel: DC Books
Browsing all 30956 articles
Browse latest View live

റീമാ കല്ലിങ്കലിനെ വിവാഹം കഴിച്ചിട്ടില്ലെന്ന് ആഷിക് അബു

റീമാ കല്ലിങ്കലും ആഷിക്ക് അബുവും വിവാഹിതരായെന്ന വാര്‍ത്ത പുകയാന്‍ തുടങ്ങിയിട്ട് രണ്ടു ദിവസമായി. പതിവുപോലെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെയാണ് വാര്‍ത്ത പ്രചരിച്ചത്. ഷെയറുകളും ലൈക്കുകളുമായി...

View Article


സച്ചിദാനന്ദന്റെ ‘മറന്നുവെച്ച വസ്തുക്കള്‍ ‘

2012ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായ കൃതിയാണ് സച്ചിദാനന്ദന്റെ മറന്നുവെച്ച വസ്തുക്കള്‍ . അദ്ദേഹത്തിന്റെ 75 ലധികം കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. 2009ല്‍ പുറത്തിറങ്ങിയ പുസ്തകത്തിന്റെ...

View Article

തടവ് അല്ലെങ്കില്‍ പിഴ

ജഡ്ജി വിധിച്ചു :’ നിങ്ങള്‍ക്ക് രണ്ടായിരം രൂപ പിഴ. അല്ലെങ്കില്‍ രണ്ടു മാസത്തെ തടവ്. ഇഷ്ടമുള്ളത് സ്വീകരിക്കാം.’ പ്രതി : ‘എനിക്ക് തടവ് മതി അതാകുമ്പോള്‍ വീട്ടില്‍വച്ച് ഭാര്യയെക്കെണ്ട് ചെയ്യിച്ചോളം. ‘...

View Article

ഒളിവില്‍ കഴിയുന്ന ഒരു മാവോയിസ്റ്റ് എഴുതുന്നു

ഒളിവിലെ ഓര്‍മ്മകളും ഓടിയടുക്കുന്ന പോലീസ് ബൂട്ടുകളുടെ ശബ്ദവും ഏതിരുളില്‍നിന്നാണ് ഒരു വെടിയുണ്ട ചീറിപ്പാഞ്ഞു വരുന്നതെന്നുള്ള ഭീതിയും എക്കാലത്തും ഏത് നാട്ടിലും മികച്ച സാഹിത്യ സൃഷ്ടിക്കുള്ള വളമായിട്ടുണ്ട്....

View Article

നേവി വിവാദത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് എ.കെ ആന്റണി

കൊച്ചി ദക്ഷിണ നാവികസേന ആസ്ഥാനത്തെ ലൈംഗിക വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി. പോലീസും നാവികസേനയും കേസ് പ്രത്യേകം അന്വേഷിക്കും....

View Article


മോഹന്‍ലാലും ഫഹദും ഗൗതം മേനോന്റെ നായകന്മാരാവുന്നു

തമിഴ് ഹിറ്റ്‌മേക്കര്‍ ഗൗതം മേനോന്‍ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ ഒന്നില്‍ മോഹന്‍ലാലും മറ്റൊന്നില്‍ ഫഹദ് ഫാസിലും നായകന്മാരാകും. മരിക്കാര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന രണ്ടു ചിത്രങ്ങള്‍ക്കും...

View Article

കുടുംബജീവിതത്തിന് ഒരു ആമുഖം

ഉന്നത വിദ്യാഭ്യാസമുള്ളവര്‍ പോലും ലൈംഗിക വിഷയങ്ങളില്‍ പലപ്പോഴും അജ്ഞരാണ്. എന്നാല്‍ ഇത് വ്യക്തിയുടെ പോരായ്മയല്ല. വിദ്യാഭ്യാസ രീതിയുടെ തകരാറാണ്. ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ് നമ്മുടെ നാട്ടിലെ...

View Article

എം. നരസയ്യ കൊടിക്കുന്നില്‍ സുരേഷുമായി കൂടിക്കാഴ്ച നടത്തി

കേരളത്തിലെ പാറമട ഉടമസ്ഥരില്‍ നിന്ന് കോഴവാങ്ങിയതിന് സിബിഐ അറസ്റ്റുചെയ്ത എം. നരസയ്യ കേന്ദ്രസഹമന്ത്രി കൊടിക്കുന്നില്‍ സുരേഷുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. പിടിയിലാകുന്നതിന് രണ്ടുദിവസം മുമ്പ്...

View Article


കല്‍ക്കരിപാടം അഴിമതി അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രം തിരുത്തി

കല്‍ക്കരിപാടം അഴിമതിക്കേസില്‍ സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ തിരുത്തലുകള്‍ നടത്തിയതായി റിപ്പോര്‍ട്ട്. കേന്ദ്രനിയമ മന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസും ചേര്‍ന്ന്...

View Article


മീന്‍ മപ്പാസ്

ചേരുവകള്‍ 1. മീന്‍ – അര കിലോ 2. സവാള – 1 കപ്പ് 3. വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂണ്‍ 4. പച്ചമുളക് നീളത്തില്‍ അരിഞ്ഞത് – 4 എണ്ണം 5. തക്കാളി അരിഞ്ഞത് – 2 എണ്ണം 6. മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍ 7....

View Article

ഒടുവില്‍ അഞ്ജലി തിരിച്ചെത്തി

വളര്‍ത്തമ്മയും ഗോഡ്ഫാദറും പീഡിപ്പിക്കുന്നു എന്ന വാര്‍ത്ത നല്‍കി മുങ്ങിയ അഞ്ജലിയ്ക്കു പിന്നാലെയായിരുന്നു പോലീസും പത്രക്കാരും. താരം ഹൈദരാബാദില്‍ ഉണ്ടെന്ന് ഉറപ്പായിരുന്നെങ്കിലും എവിടെയാണെന്ന അവ്യക്തത...

View Article

ഒ എന്‍ വി കവിതകള്‍ ജര്‍മനിയിലേക്ക്

മലയാളത്തിന്റെ പ്രിയകവി ഒ എന്‍ വി കുറുപ്പിന്റെ കവിതകള്‍ കടല്‍ കടന്ന് ജര്‍മനിയിലേക്ക്. ഭൂമിക്കൊരു ചരമഗീതം അടക്കം 85 പ്രശസ്തകവിതകള്‍ ജര്‍മന്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തു കഴിഞ്ഞു. പുസ്തകം വൈകാതെ...

View Article

പൂരത്തിന്റെ നാട്ടിലെ വിഷുകട്ട

തയ്യാറാക്കിയത് അനുരാധാ മേനോന്‍  കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍  എനിക്കാവതില്ലേ….. ( പൂക്കാതിരിക്കാനെനിക്കാവതില്ലേ, അയ്യപ്പപണിക്കര്‍ ) മഞ്ഞപ്പട്ടു പുതച്ച് നാടെങ്ങും...

View Article


നിങ്ങളുടെ ഈ ആഴ്ച്ച (ഏപ്രില്‍ 14 മുതല്‍ 20 വരെ )

അശ്വതി ജോലിയില്‍ സഹപ്രവര്‍ത്തകരുടെ സഹകരണം മെച്ചപ്പെടും. ദൂരെ യാത്ര പോകും. കര്‍മ്മരംഗങ്ങളില്‍ ക്രമാനുഗതമായ പുരോഗതിയുണ്ടാകും. ഹൃദ്രോഗികള്‍ ശ്വാസകോശരോഗികള്‍ എന്നിവര്‍ ശ്രദ്ധിക്കണം. അകന്നിരുന്നവരുമായി...

View Article

റേഡിയോ ഡി സിയ്ക്ക് തുടക്കമായി

മാറിക്കൊണ്ടിരിക്കുന്ന വിനോദ ലോകത്തിന്റെ വേഗതയ്ക്കൊപ്പം ഡി സി ബുക്‌സും പങ്കുചേരുന്നു.  റേഡിയോ ഡി സി വിഷുദിനത്തില്‍ ആരംഭിച്ചു. വിനോദവും വിജ്ഞാനവും ഇട കലര്‍ത്തി കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം...

View Article


പ്രമുഖ സംഗീതജ്ഞന്‍ പി.ബി.ശ്രീനിവാസ് അന്തരിച്ചു

പിന്നണി ഗായകനായും സംഗീതജ്ഞനായും ഒരു കാലഘട്ടത്തെ സംഗീത സാന്ദ്രമാക്കിയ പ്രശസ്ത സംഗീതജ്ഞന്‍ പി.ബി.ശ്രീനിവാസ് (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ചെന്നൈ ടി നഗറിലെ...

View Article

ബെന്യാമിന്റെ തുലികയില്‍ മാറ്റി വായിക്കപ്പെടുന്ന ക്രിസ്തുവിന്റെ ജീവിതം

ലോകത്തിലെ ഏതാണ്ടെല്ലാ ഭാഷകളിലും ക്രിസ്തുവിന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എത്രയൊക്കെ വിധത്തില്‍ മാറ്റിയും മറിച്ചും എഴുതിയാലും വ്യാഖ്യാനിച്ചാലും പിന്നെയും നിറയെ വായനാസാധ്യതകള്‍ ഒഴിഞ്ഞു...

View Article


കണ്ടതുമാത്രം എഴുതിയ തകഴി

നിത്യജീവിതത്തില്‍ കണ്ട മനുഷ്യരുടെ പ്രശ്‌നങ്ങള്‍ വിഷയമാക്കിയ സാഹിത്യകാരനായിരുന്നു തകഴി ശിവശങ്കരപ്പിള്ള. വേദനിക്കുന്നവരോടുള്ള അനുകമ്പയും അവര്‍ക്ക് മോചനമാര്‍ഗ്ഗം കണ്ടെത്താനുള്ള മോഹവുമായിരുന്നു...

View Article

കടല്‍ക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് കേന്ദ്രം

കടല്‍ക്കൊലക്കേസില്‍ എന്‍.ഐ.എ അന്വേഷണം തുടങ്ങിതായും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 60 ദിവസത്തിനകം കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും അറ്റോര്‍ണി...

View Article

ചെമ്മീന്‍ വട

ചേരുവകള്‍ 1. ചെമ്മീന്‍ (വേവിച്ചത്) – 1 കപ്പ് 2. തേങ്ങാ ചിരകിയത് – 3/4 കപ്പ് 3. പൊരികടല – 1/4 കപ്പ് 4. പച്ചമുളക് – 4 എണ്ണം 5. ഇഞ്ചി – ഒരു കഷ്ണം 6. കുരുമുളക് – 1/2 ടീസ്പൂണ്‍ 7. ചെറിയ ഉള്ളി – 12 എണ്ണം 8....

View Article
Browsing all 30956 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>