അശ്വതി വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെടും. ഗ്രന്ഥരചനാദി വിഷയങ്ങളില്‍ ശ്രദ്ധകൂടും. കടംകൊടുത്താല്‍ തിരികെ ലഭിക്കാന്‍ സാധ്യത കുറയും. തക്കസമയത്ത് സഹോദരസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. മുടങ്ങിക്കിടന്നിരുന്ന കാര്യങ്ങള്‍ പുനരാരംഭിക്കുന്നതിനിടവരും. ദീര്‍ഘകാലമായി തുടര്‍ന്നുവരുന്ന രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. ഭൂമി സംബന്ധമായ വ്യവഹാരങ്ങളില്‍ വിജയിക്കും. പുതിയ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാനിടവരും. ഭരണി ഉദരരോഗ സാധ്യതകള്‍ ഏറെയുണ്ട് എന്നതിനാല്‍ ഭക്ഷണം നിയന്ത്രിക്കണം. ധൈഷണികകാര്യങ്ങളില്‍ നല്ല പുരോഗതി ഉണ്ടാകും. വ്യാപാര വ്യവസായമേഖലയില്‍ നൂതന ആശയങ്ങള്‍ പ്രാവര്‍ത്തികമാകും. മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകും. […]
The post നിങ്ങളുടെ ഈ ആഴ്ച ( 2015 നവംബര്‍ 29 മുതല്‍ ഡിസംബര്‍ 5 വരെ) appeared first on DC Books.