ഇന്ദിര ഗോസ്വാമിയുടെ ചരമവാര്‍ഷിക ദിനം
പ്രശസ്ത അസ്സമീസ് സാഹിത്യകാരിയായിരുന്ന ഇന്ദിര ഗോസ്വാമി 1942 നവംബര്‍ 14ന് ഗുവാഹത്തിയില്‍ ജനിച്ചു. ഡല്‍ഹി സര്‍വകലാശാലയില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചു. സാഹിത്യകാരി എന്നതിനൊപ്പം ഒരു സാമൂഹ്യപ്രവര്‍ത്തക...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2015 നവംബര്‍ 29 മുതല്‍ ഡിസംബര്‍ 5 വരെ)
അശ്വതി വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെടും. ഗ്രന്ഥരചനാദി വിഷയങ്ങളില്‍ ശ്രദ്ധകൂടും. കടംകൊടുത്താല്‍ തിരികെ ലഭിക്കാന്‍ സാധ്യത കുറയും. തക്കസമയത്ത് സഹോദരസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും....
View Articleബാര്‍ക്കോഴ: മന്ത്രി കെ. ബാബുവിന്റെ രഹസ്യമൊഴി പുറത്ത്
ബാര്‍ക്കോഴ കേസില്‍ മന്ത്രി കെ. ബാബു വിജിലന്‍സിന് നല്‍കിയ രഹസ്യമൊഴി പുറത്തായി. 2013 ഫിബ്രവരി നാലിന് പ്രീബജറ്റ് യോഗം ചേര്‍ന്നതായി മൊഴിയിലുണ്ട്. ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാന്‍ ആലോചിക്കുന്ന കാര്യം...
View Articleബെംഗളുരു സാഹിത്യോത്സവം: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വിക്രം സമ്പത്ത് രാജിവെച്ചു
എഴുത്തുകാരുടെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബെംഗളുരു ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ സ്ഥാനം ചരിത്രകാരനും കന്നടസാഹിത്യകാരനുമായ വിക്രം സമ്പത്ത് രാജിവെച്ചു. രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയെച്ചൊല്ലി...
View Articleകെ ബാബുവിനെതിരെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം
നിയമനിര്‍മാണങ്ങള്‍ ലക്ഷ്യമിട്ട് ചേര്‍ന്ന സമ്മേളനം പ്രതിപക്ഷ ബഹളത്തോടെയാണ് ആരംഭിച്ചത്. ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ. ബാബു രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചത്....
View Articleവൈക്കം മെഗാ ബുക്‌ഫെയറിന് മികച്ച പ്രതികരണം
അഷ്ടമി ഉത്സവത്തിന്റെ പ്രഭയില്‍ മുങ്ങിനില്‍ക്കുന്ന വൈക്കത്തിന് പുസ്തകങ്ങളുടെ ഉത്സവക്കാലം സമ്മാനിച്ചുകൊണ്ട് തുടക്കമായ മെഗാ ബുക്‌ഫെയറിന് മികച്ച പ്രതികരണം. 2015 നവംബര്‍ 18ന് വൈക്കം പടിഞ്ഞാറേനടയിലുള്ള...
View Articleപ്രൊഫ. എ. ശ്രീകുമാര്‍ അന്തരിച്ചു
ദക്ഷിണേന്ത്യയിലെ മാനേജ്‌മെന്റ് പഠനരംഗത്തെ വിദഗ്ദനും ഡി സി സ്മാറ്റ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സ്ഥാപക ഡയറക്ടറും ഡീനും മുഖ്യോപദേഷ്ടാവും ഗോവ യൂണിവേഴ്‌സിറ്റി മുന്‍ ഡീനുമായ...
View Articleനൗഷാദ് പകര്‍ന്നത് സര്‍വ്വനാശത്തില്‍ നിന്ന് രക്ഷിക്കാനുള്ള മരുന്ന്: അനൂപ് മേനോന്‍
മാന്‍ഹോളില്‍ കുടുങ്ങിയവരെ രക്ഷിക്കാനിറങ്ങി മരണം വരിച്ച നൗഷാദ് പകര്‍ന്നുതന്നത് ഈ ലോകത്തെ സര്‍വ്വനാശത്തില്‍ നിന്നും രക്ഷിക്കാനുള്ള മരുന്നാണെന്നും അതിന് നാമവും ജാതിയുമില്ലെന്നും നടന്‍ അനൂപ് മേനോന്‍....
View Articleവെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണം; വി എസ്
കോഴിക്കോട്ട് മാന്‍ഹോളില്‍ വീണവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ വെടിഞ്ഞ നൗഷാദിനെക്കുറിച്ച് നടത്തിയ പ്രസ്താവനയുടെ പേരില്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സര്‍ക്കാര്‍...
View Articleവൈലോപ്പിള്ളിക്കവിതയിലേക്ക് ഒരു തീര്‍ത്ഥാടനം
ആധുനിക മലയാളകവികളില്‍ ഉള്ളൂര്‍, ആശാന്‍, വള്ളത്തോള്‍, ജി.ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ എന്നിവര്‍ക്കു ശേഷം ഭാവത്തിലും രൂപത്തിലും വന്‍പിച്ച പരിവര്‍ത്തനം അവതരിപ്പിച്ച മഹാകവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോന്‍....
View Articleവെള്ളാപ്പള്ളി വര്‍ഗീയ വിഷം ചീറ്റുന്നു: ഉമ്മന്‍ ചാണ്ടി
കോഴിക്കോട് മാന്‍ ഹോള്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട നൗഷാദിനെതിരെ വൊള്ളാപ്പള്ളി നടത്തിയ വിദ്വേഷ പ്രസംഗം വേദനാജനകമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വെള്ളാപ്പള്ളിയുടേത് വര്‍ഗീയ വിഷം ചീറ്റുന്ന...
View Articleഎം. സുകുമാരന്റെ കഥാപ്രപഞ്ചം
മലയാള കഥാപ്രപഞ്ചത്തില്‍ വേറിട്ടൊരു വഴിയൊരുക്കി ഏകനായി സഞ്ചരിച്ച കഥാകാരനാണ് എം സുകുമാരന്‍. ആധുനിക കഥയുടെ പ്രചണ്ഡകാലത്ത് ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെ അദ്ദേഹം തന്റെ കഥകളില്‍...
View Articleഫാത്വിമ മര്‍നീസി അന്തരിച്ചു
നിലപാടുകളുടെ തീഷ്ണത കൊണ്ട് ലോകമെമ്പാടും ശ്രദ്ധയാകര്‍ഷിച്ച ഇസ്ലാമിക ഫെമിനിസ്റ്റും എഴുത്തുകാരിയുമായ ഫാത്വിമ മര്‍നീസി അന്തരിച്ചു. 75 വയസായിരുന്നു. ഇസ്ലാമും സ്ത്രീകളുമെന്ന വിഷയത്തില്‍ ഒട്ടേറെ രചനകളുമായി...
View Articleതമിഴകത്തെ ഇളക്കിമറിക്കാന്‍ എ.ആര്‍.റഹ്മാനും യുവന്‍ ശങ്കര്‍ രാജയും
തമിഴ്‌നാടിനെ ഇളക്കിമറിക്കുന്ന രണ്ട് സംഗീതപരിപാടികള്‍ക്ക് ജനുവരിയില്‍ അരങ്ങൊരുങ്ങും. എ.ആര്‍.റഹ്മാനും യുവന്‍ ശങ്കര്‍ രാജയുമാണ് തങ്ങളുടെ പുതിയ പദ്ധതികള്‍ അനൗണ്‍സ് ചെയ്തിരിക്കുന്നത്. പൊങ്കലിനുശേഷം...
View Articleഇറാന്‍ ബോട്ട് പിടികൂടിയ സംഭവം: ആഴക്കടല്‍ പരിശോധനയ്ക്ക് വിദഗ്ദ്ധര്‍
ആലപ്പുഴ തീരത്ത് ഇറാന്‍ ബോട്ട് പിടികൂടിയ സംഭവത്തില്‍ ആഴക്കടലില്‍ വിദഗ്ദ്ധ പരിശോധന നടത്താനായി എന്‍.ഐ.എ. സംഘം യാത്ര തിരിച്ചു. കരയില്‍ നിന്ന് 60 നോട്ടിക്കല്‍ മൈല്‍ അകലെയാണ് പരിശോധന നടത്തുന്നത്. ഒ.ആര്‍.വി....
View Articleമനുഷ്യത്വത്തിന് സാംസ്‌കാരികമായ വളര്‍ച്ചയുണ്ടാവണം: മുനി നാരായണ പ്രസാദ്
സാംസ്‌കാരികമായ വളര്‍ച്ചയിലൂടെ മാത്രമേ മനുഷ്യത്വം ഉണ്ടാവുകയുള്ളുവെന്ന് നാരായണഗുരുകുലം അധ്യക്ഷനായ മുനി നാരായണ പ്രസാദ് പറഞ്ഞു. കൊല്ലം വൈ.എം.സി.എ ഗ്രൗണ്ടില്‍ ആരംഭിച്ച ഡി സി പുസ്തകമേള ഉദ്ഘാടനം...
View Articleനിയമസഭയില്‍ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം
ബാര്‍കോഴക്കേസില്‍ മന്ത്രി കെ. ബാബുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭയില്‍ പ്രതിഷേധിച്ചു. ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ തന്നെ അംഗങ്ങള്‍ ബാനറുകളും...
View Articleകെ സുരേന്ദ്രന്‍ പുരസ്‌കാരം ടി ഡി രാമകൃഷ്ണന്
ഓച്ചിറ ശ്രീനാരായണ കര്‍മ്മവേദിയുടെ രണ്ടാമത് കെ.സുരേന്ദ്രന്‍ നോവല്‍ പുരസ്‌കാരത്തിന് ടി ഡി രാമകൃഷ്ണന്‍ അര്‍ഹനായി. അദ്ദേഹത്തിന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന നോവലിനാണ് പുരസ്‌കാരം.25000 രൂപയും...
View Articleബാങ്കുകളുടെ വായ്പാ നിരക്കുകള്‍ക്ക് മാറ്റമില്ല
റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റംവരുത്തിയില്ല. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ ‘റിപ്പോ നിരക്ക്’ 6.75 ശതമാനത്തില്‍തന്നെ...
View Articleസംവിധായകന്‍ സാജന്‍ കുര്യന്‍ ഷൂട്ടിങ്ങിനിടെ മരിച്ചു
മലയാള ചലച്ചിത്ര സംവിധായകന്‍ സാജന്‍ കുര്യന്‍ (33) ഷൂട്ടിങ്ങിനിടെ ലഡാക്കില്‍ അതിശൈത്യത്തെ തുടര്‍ന്ന് മരിച്ചു. ഷൈന്‍ ടോം ചാക്കോ നായകനായ ബൈബിളിയോ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു മരണം. മൈനസ് 24...
View Article