ദക്ഷിണേന്ത്യയിലെ മാനേജ്‌മെന്റ് പഠനരംഗത്തെ വിദഗ്ദനും ഡി സി സ്മാറ്റ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സ്ഥാപക ഡയറക്ടറും ഡീനും മുഖ്യോപദേഷ്ടാവും ഗോവ യൂണിവേഴ്‌സിറ്റി മുന്‍ ഡീനുമായ പ്രൊഫ.എ.ശ്രീകുമാര്‍(66) അന്തരിച്ചു. ന്യൂയോര്‍ക്ക് യൂണിവേഴ്‌സ്റ്റി ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദത്തെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ അഞ്ചേരിയില്‍ കുടുംബാംഗമാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ ഭാഗമായിരുന്ന പ്രൊഫ എ. ശ്രീകുമാര്‍ തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും കൊച്ചി യൂണിവേഴ്സ്റ്റിയില്‍ നിന്ന് എംബിഎയും നേടിയിട്ടുണ്ട്. 1988 മുതല്‍ 1990 വരെ […]
The post പ്രൊഫ. എ. ശ്രീകുമാര്‍ അന്തരിച്ചു appeared first on DC Books.