അഷ്ടമി ഉത്സവത്തിന്റെ പ്രഭയില്‍ മുങ്ങിനില്‍ക്കുന്ന വൈക്കത്തിന് പുസ്തകങ്ങളുടെ ഉത്സവക്കാലം സമ്മാനിച്ചുകൊണ്ട് തുടക്കമായ മെഗാ ബുക്‌ഫെയറിന് മികച്ച പ്രതികരണം. 2015 നവംബര്‍ 18ന് വൈക്കം പടിഞ്ഞാറേനടയിലുള്ള വെല്‍ഫെയര്‍ കോളേജില്‍ ആരംഭിച്ച പുസ്തകമേള സന്ദര്‍ശിക്കാനും ഇഷ്ട പുസ്തകങ്ങള്‍ സ്വന്തമാക്കാനുമായി നിരവധി പുസ്തകപ്രേമികളാണ് എത്തിച്ചേരുന്നത്. ജനപ്രിയ പുസ്തകങ്ങളായ കെ ആര്‍ മീരയുടെ ആരാച്ചാര്‍ ,സുഭാഷ് ചന്ദ്രന്റെ നോവല്‍ മനുഷ്യന് ഒരു ആമുഖം, ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ഫ്രാന്‍സിസ് ഇട്ടിക്കോര,ഷെമിയുടെ നടവഴിയിലെ നേരുകള്‍, മനോജ് കുറൂരിന്റെ നിലം […]
The post വൈക്കം മെഗാ ബുക്‌ഫെയറിന് മികച്ച പ്രതികരണം appeared first on DC Books.