മാറിക്കൊണ്ടിരിക്കുന്ന വിനോദ ലോകത്തിന്റെ വേഗതയ്ക്കൊപ്പം ഡി സി ബുക്‌സും പങ്കുചേരുന്നു. റേഡിയോ ഡി സി വിഷുദിനത്തില്‍ ആരംഭിച്ചു. വിനോദവും വിജ്ഞാനവും ഇട കലര്‍ത്തി കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്ന ഒന്നാകും റേഡിയോ ഡി സി. ലോകത്തിന്റെ ഏതുകോണിലിരുന്നും റേഡിയോ ഡി സി ആസ്വദിക്കാം. ഡി സി ബുക്‌സ് റേഡിയോ ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുമുണ്ട് : http://119.226.82.131:8000/live സംഗീതത്തിനൊപ്പം അല്പം സാഹിത്യവും എന്നതാണ് റേഡിയോ ഡി സിയുടെ മുഖമുദ്ര. വിവിധ ഭാഷാ ഗാനങ്ങള്‍ ആസ്വദിക്കുന്നതിനൊപ്പം സാഹിത്യ രംഗത്തെ ചലനങ്ങളും [...]
The post റേഡിയോ ഡി സിയ്ക്ക് തുടക്കമായി appeared first on DC Books.