Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

പ്രമുഖ സംഗീതജ്ഞന്‍ പി.ബി.ശ്രീനിവാസ് അന്തരിച്ചു

$
0
0

പിന്നണി ഗായകനായും സംഗീതജ്ഞനായും ഒരു കാലഘട്ടത്തെ സംഗീത സാന്ദ്രമാക്കിയ പ്രശസ്ത സംഗീതജ്ഞന്‍ പി.ബി.ശ്രീനിവാസ് (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ചെന്നൈ ടി നഗറിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഏപ്രില്‍ 15ന് ചെന്നൈയില്‍ സംസ്‌കരിക്കും. തമിഴ്, തെലുങ്ക്, കന്നട, ഉറുദു, ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃതം, മലയാളം തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യം നേടിയ അദ്ദേഹം ഗായകനും കവിയും സംഗീത പണ്ഡിതനും ആയിരുന്നു. തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ്, [...]

The post പ്രമുഖ സംഗീതജ്ഞന്‍ പി.ബി.ശ്രീനിവാസ് അന്തരിച്ചു appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>